0%

Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Author : Marcus Read All Parts 37.8K

എല്ലാർക്കും സംശയം വരും, കുറച്ച് നേരം കഴിഞ്ഞ് പോകാം...

പാറു: മായേ ഇതൊന്നു നോക്കിയേ ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയി വരാം.

അവൾ പോയി, പിന്നാലെ ഞാനും ചെന്നു. അവൾ ടോയ്‌ലെറ്റിൽ പോയിവന്നു. ഞാൻ അവളെ നോക്കി,

പാറു: എന്താ ഇങ്ങനെ നോക്കുന്നെ?

ഞാൻ: എന്താ നോക്കാൻ പറ്റില്ലേ?

പാറു: രോഹാ, കാര്യം പറ, കൊഞ്ചിക്കൊണ്ട് പറഞ്ഞു, എന്റെ മേലെ ചാഞ്ഞു. ഞാൻ അവൾക്ക്‌ ഒരു തൂവാല കൊടുത്തു, അതുകൊണ്ട് കണ്ണുകെട്ടാൻ പറഞ്ഞു. അവളത് ചെയ്തു.

ഞാൻ: ഞാൻ പറയാതെ കണ്ണ് തുറക്കരുത് ok

പാറു: ok

ഞാൻ മെല്ലെ ആ അരഞ്ഞാണം അവളെ അണിയിച്ചു, അവളുടെ പാന്റിൽ ഞാനത് കേട്ടി, കാരണം അരയിൽ കേട്ടിയാൽ അവൾക്ക്‌ മനസ്സിലാവും, ഇതവൾ അറിഞ്ഞതേയില്ല, സ്‌കിനിൽ തൊട്ടിട്ടില്ലല്ലോ. ഞാൻ അവളുടെ ടീഷർട്ട് പൊക്കി, ബ്രായുടെ ഉള്ളിൽ തിരുകിക്കേറ്റി. ഇപ്പൊ അവളുടെ അരയും പുക്കിളും കാണാം, ഞാൻ അവളെ വെല്ല്യ ഒരു കണ്ണാടി ഉണ്ടാരുന്നു മുറിയിൽ, അതിന്റെ മുന്നിൽ കൊണ്ട് നിർത്തി, എന്നിട്ട് തൂവാല അഴിച്ചു.

അവൾ മെല്ലെ കണ്ണ് തുറന്നു, അരഞ്ഞാണം കണ്ടു. അവളത് അരയിലേക്ക് കേറ്റി വെച്ചു.

പാറു: you bloody rascal 😘😘😘

എന്നുംപറഞ്ഞ് എന്നെ തള്ളി കട്ടിലിൽ ഇട്ട്, എന്നെ ഉമ്മകൾ കൊണ്ട് മൂടി.

ഞാൻ: പാറുട്ടി, അതിഷ്ടമായോ?

പാറു: ഒരുപ്പാട്‌, i dont know how to show how happy i am at this moment.(ഈ നിമിഷം ഞാൻ എത്ര സന്തോഷവതിയാണെന്ന് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല.) How do you know

💬 Comments

View all comments