Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
മാറ്റി, കവിളിലെയും നേർത്ത രോമങ്ങൾ കണ്ടു. ഒരു വിരൽ കൊണ്ടുഞാൻ, അവളുടെ കവിളിൽ തലോടി. അവൾ മെല്ലെ ഒന്ന് ഞരങ്ങി. ഞാൻ എഴുന്നേറ്റ് വീണ്ടും അവളുടെ നഗ്നത കണ്ടു രസിച്ചു, ആ അരയിൽ ഒരു സ്വർണ അരഞ്ഞാണം ഉണ്ടാരുന്നേൽ ഒന്നുടെ ഭംഗിയായേനെ. ഒരെണ്ണം വാങ്ങണം, ഞാൻ മനസ്സിൽ വിചാരിച്ചു. ഇന്ന് പോകുന്നവഴി തന്നെ വാങ്ങാം.
അങ്ങനെ ഞാൻ അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു. അടുത്തുനിന്നു ഈ സുന്ദരിയെ ഒന്ന് കണ്ണുകൊണ്ടു ആസ്വദിക്കാൻ, ഞാൻ അവളുടെ മുഖത്തോട് ചേർന്നുനിന്ന് മെല്ലെ അവളുടെ മുടികളിൽ ഊതി, വീണ്ടുമൊന്നു ഞരങ്ങി. അവൾ മെല്ലെ അവളുടെ കണ്ണുകൾ തുറന്നു, എന്നെ നോക്കി ചിരിച്ചു. കൈകൾക്കൊണ്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്റെ കുറ്റിത്താടി രോമങ്ങൾ അവളുടെ കവിളിൽ ഉരഞ്ഞു, കവിളുകൾ തമ്മിൽ ഉരച്ചുകൊണ്ട് ഞങ്ങൾ കിടന്നു.
അവൾ: പോകണ്ടേ?
ഞാൻ: മ്മ്, പോണം.
അവൾ: കുളിക്കാനോ?
ഞാൻ വേണ്ട നീ കാറിൽ കേറി ഉറങ്ങിക്കോ, അടുത്ത കുളിയും കളിയും ഇനി ഗോവയിൽ ചെന്നിട്ട്.
അവൾ ഉറക്കപ്പിച്ചുള്ള ശബ്ദത്തിൽ
അവൾ: കൊള്ളാല്ലോ മോന്റെ പ്ലാൻ.
ഞങ്ങൾ ചിരിച്ചു. ഞാൻ മെല്ലെ എഴുന്നേറ്റു.
ഞാൻ: ഞാൻ ഒന്ന് പല്ലും തേച്ച് ടോയ്ലറ്റിൽ പോയിവരാം, നീ ഒന്നുടെ ഉറങ്ങിക്കോ.
പാറു: ശെരി, ലൈറ്റ് off ആക്ക്.
ഞാൻ ലൈറ്റും അണച്ചു നേരെ ബാത്റൂമിൽ പോയി, എല്ലാം കഴിഞ്ഞ് ഒരു കുളിയും പാസാക്കി വന്നു, അപ്പോഴേക്കും പാറു എഴുന്നേറ്റു, പുതപ്പൊകൊണ്ട് അവൾ നാണം മറച്ചു, ആ പുതപ്പുടുത്ത് അവൾ നേരെ ബാത്റൂമിൽ പോയി വന്നു, അവൾ മെല്ലെ ഡ്രസ്സ് ഒക്കെ ചെയ്തു,
💬 Comments
View all comments