0%

Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Author : Marcus Read All Parts 3781

ok അതൊന്നു കാണാം

മായ: ഇന്ന് വെളുത്ത കാക്ക മലർന്നുപറക്കും.

അങ്ങനെ ഞാൻ മുന്നിലിരുന്നു, പാറു മെല്ലെ വണ്ടിയെടുത്തു, ആശാത്തിക്ക് നല്ല സ്പീടാണ്, പക്ഷെ നല്ല ഡ്രൈവിംഗ്. ഞാൻ ഓടിക്കുന്നപോലെ ഒരു കൈ സ്റ്റീറിങ്കിലും മറ്റേ കൈ ഗിയറിലും. എനിക്ക് നല്ല സന്തോഷം തോന്നി, നല്ലപോലെ അവൾ വണ്ടി ഓടിച്ചു. ഞാൻ മെല്ലെ ഒരു ചെറിയ മയക്കത്തിലേക്ക് വീണു. അധികം ഉറങ്ങിയില്ല എന്നാ എനിക്ക് തോന്നിയത് പക്ഷെ ഞാൻ കുറെ നേരം ഉറങ്ങി, 9 മണി മുതൽ 12 മണി വരെ ഞങ്ങൾ ഏതാണ്ട് മംഗലാപുരം എത്താറായി, ഭാഗ്യം ഞാൻ മാത്രമേ ഉറങ്ങിയുള്ളു, മറ്റുള്ളവരൊക്കെ സംസാരവും ഫ്രൂട്ട് കഴിപ്പും ഒക്കെ ആയിരുന്നു.

ഞാൻ: പാറു വണ്ടി സൈഡാക്ക്, ഞാൻ ഓടിക്കാം.

പാറു: yeah in your dreams ( സ്വപ്നത്തിൽ ഓടിച്ചാൽ മതി)

മായ: നിനക്കെങ്ങനെ തന്നെ വരണം, എന്റെ പാവം അജുന് നീ വണ്ടിയൊടിക്കാൻ കൊടുക്കില്ലല്ലോ.

ഋഷി: അല്ല പാറു നന്നായി ഓടിക്കുന്നുണ്ട്.

അനു: ഋഷി പറഞ്ഞത് ശെരിയാ.

എല്ലാരും പാറുസിനെ സപ്പോർട്ട് ചയ്തു.

പാറു m: guys i have an international diving licence from the United states (മക്കളെ എനിക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, അമേരിക്കയിൽ നിന്നും എടുത്തതാ)

വെറുതെ പട്ടി ഷോ 😂😂😂😂

അവൾക്ക്‌ 18 ആയപ്പോൾ അമേരിക്കയിൽ അവധിക്കു പോയിരുന്നു അവളുടെ അച്ഛന്റെ അടുത്ത്, അപ്പൊ എടുത്തതാ, ഇതെനിക്ക് നേരത്തെ അറിയാം പക്ഷെ ഇവൾ ഇത്രേം നന്നായി വണ്ടിയൊടിക്കുമെന്ന് അറിയില്ലാരുന്നു. അവൾക്ക്‌ നാട്ടിലെയും ലൈസൻസ് ഉണ്ട്.

ഞങ്ങൾ മംഗലാപുരത്ത് ഒരു നല്ല നോൺ വെജിറ്ററിയൻ ഹോട്ടലിൽ കേറി നല്ലപോലെ ഫുഡ്‌ അടിച്ചു. നല്ല ഭക്ഷണം, നല്ല ഉഗ്രൻ മീൻ വിഭവങ്ങൾ. ഹോട്ടലിന്റെ പേര് മറന്നു പക്ഷേ ശങ്കർ മഹാദേവൻ ഒക്കെ വന്നു ഫുഡ്‌ അടിക്കുന്ന സ്ഥലമാണ്....

അജു വണ്ടിയെടുത്തു. പാറു മുൻപിൽ ഇരുന്നു, ഞാനും മായേം നടിക്കും. അങ്ങനെ യാത്ര തുടർന്നു. ഇടയ്ക്കു നല്ല സ്ഥലങ്ങൾ കാണുമ്പോൾ വണ്ടി നിർത്തി ഫോട്ടോസ് ഒക്കെ എടുക്കും, വേണ്ടി

💬 Comments

View all comments