Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
യാത്ര തുടരും അങ്ങനെ ഞങ്ങൾ കാർവാർ (karwar) എത്തി, അവിടുത്തെ ബീച്ചുകൾ കാണാൻ വളരെ ഭംഗിയാണ്, ഞങ്ങൾ മെല്ലെ കടലിൽ ഇറങ്ങി, കുറച്ച് സമയം അവിടെ ചിലവാക്കി യാത്ര തുടർന്നു, ഞാൻ വണ്ടിയെടുത്തു, പാറു മുന്നിത്തന്നെ. ഇനി അധികം ദൂരമില്ല, കഷ്ടിച്ച് 80 കിലോമീറ്റർ. അങ്ങനെ ഞങ്ങൾ വൈകുന്നേരം ഒരു 7 മണി ആയപ്പോൾ ടോണിയുടെ വില്ലയിൽ എത്തി. അവിടെ ഒരു തമിഴ് പയ്യൻ ഉണ്ടാരുന്നു.
അവൻ: സാർ നിങ്ക ടോണി സാറിന്റെ ഫ്രണ്ട്‌സ് താനേ?
ഞാൻ: ആമ അവന്റെ ഫ്രണ്ട്‌സ് താൻ
പിന്നെ തമിഴിൽ ആയിരുന്നു സംസാരം. അങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു, CCTV off ചെയ്യാൻ അവനോടു നേരത്തെ പറഞ്ഞിരുന്നു, അവൻ അത് off ചെയ്തു, അവന്റെ നമ്പർ തന്നു, പിന്നെ ഒന്നുടെ കാര്യങ്ങളൊക്കെ കാണിച്ചുതന്ന് അവൻ പോയി, എന്തേലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിച്ചാൽ മാത്രം അവൻ വരും, പിന്നെ 2 ദിവസം കൂടുമ്പോൾ, വൃത്തിയാക്കാൻ അവൻ വരും പക്ഷെ നമ്മൾ അവനെ വിളിച്ചുപറയണം, നമ്മുടെ സമയം അനുസരിച്ച് അവൻ വന്ന് എല്ലാം ചെയ്തോളും.
ഞാൻ ആ വില്ല മുഴുവൻ ചുറ്റിനടന്നു കണ്ടു, കടൽ തൊട്ടടുത്താണ്, പ്രൈവറ്റ് ബീച് ഉണ്ട്, അവിടേക്ക് ആരും വരില്ല, വേണമെങ്കിൽ തുണിയില്ലാതെ നടക്കാം, എല്ലാം മതിലൊക്കെ കെട്ടി അടിപൊളിയാക്കിയിട്ടുണ്ട്. എല്ലാ മുറികളും ഒരേപോലെ, എല്ലാത്തിലും ബാത്രൂം, പിന്നെ bathtub എല്ലാമുണ്ട്., ചില്ലുകൊണ്ടുള്ള ഒരു ഷവർ റൂമും. ബാത്‌റൂമിനു ബെഡ്‌റൂമിനെക്കാൾ വലിപ്പമുള്ള പോലെയെനിക്ക് തോന്നി.
അങ്ങനെ ഞാനും പാറുവും ഞങ്ങളുടെ മുറിയിൽ കേറി കതകടച്ചു. കുറച്ചുനേരം കിടന്നു. നല്ല ക്ഷീണമുണ്ട്.
പാറു: ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
ഞാൻ: പറ പാറുസേ..
പാറു: ഞാൻ ബീച്ചിൽ ബികിനി ഇട്ടോട്ടെ? Do you have any problems?
ഞാൻ: എന്ത് പ്രോബ്ലം? നീ നിനക്കിഷ്ടമുള്ളപോലെ നടക്കടി.
പാറുന് അതുകേട്ടപ്പോ വെല്ല്യ സന്തോഷമായി,
പാറു: you know, you are the best. (നിനക്കറിയാമോ, നീയാണ് അടിപൊളി)
ഞാൻ: എന്നാ നമ്മുക്ക് ബീച്ചിൽ പോകാം?
പാറു: വേറെ ആരേം വിളിക്കേണ്ട.
ഞാൻ: ok done
💬 Comments
View all comments