Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
ഒക്കെ ആയിരുന്നു.
ഞാൻ: പാറു വണ്ടി സൈഡാക്ക്, ഞാൻ ഓടിക്കാം.
പാറു: yeah in your dreams ( സ്വപ്നത്തിൽ ഓടിച്ചാൽ മതി)
മായ: നിനക്കെങ്ങനെ തന്നെ വരണം, എന്റെ പാവം അജുന് നീ വണ്ടിയൊടിക്കാൻ കൊടുക്കില്ലല്ലോ.
ഋഷി: അല്ല പാറു നന്നായി ഓടിക്കുന്നുണ്ട്.
അനു: ഋഷി പറഞ്ഞത് ശെരിയാ.
എല്ലാരും പാറുസിനെ സപ്പോർട്ട് ചയ്തു.
പാറു m: guys i have an international diving licence from the United states (മക്കളെ എനിക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, അമേരിക്കയിൽ നിന്നും എടുത്തതാ)
വെറുതെ പട്ടി ഷോ 😂😂😂😂
അവൾക്ക് 18 ആയപ്പോൾ അമേരിക്കയിൽ അവധിക്കു പോയിരുന്നു അവളുടെ അച്ഛന്റെ അടുത്ത്, അപ്പൊ എടുത്തതാ, ഇതെനിക്ക് നേരത്തെ അറിയാം പക്ഷെ ഇവൾ ഇത്രേം നന്നായി വണ്ടിയൊടിക്കുമെന്ന് അറിയില്ലാരുന്നു. അവൾക്ക് നാട്ടിലെയും ലൈസൻസ് ഉണ്ട്.
ഞങ്ങൾ മംഗലാപുരത്ത് ഒരു നല്ല നോൺ വെജിറ്ററിയൻ ഹോട്ടലിൽ കേറി നല്ലപോലെ ഫുഡ് അടിച്ചു. നല്ല ഭക്ഷണം, നല്ല ഉഗ്രൻ മീൻ വിഭവങ്ങൾ. ഹോട്ടലിന്റെ പേര് മറന്നു പക്ഷേ ശങ്കർ മഹാദേവൻ ഒക്കെ വന്നു ഫുഡ് അടിക്കുന്ന സ്ഥലമാണ്....
അജു വണ്ടിയെടുത്തു. പാറു മുൻപിൽ ഇരുന്നു, ഞാനും മായേം നടിക്കും. അങ്ങനെ യാത്ര തുടർന്നു. ഇടയ്ക്കു നല്ല സ്ഥലങ്ങൾ കാണുമ്പോൾ വണ്ടി നിർത്തി ഫോട്ടോസ് ഒക്കെ എടുക്കും, വേണ്ടി യാത്ര തുടരും അങ്ങനെ ഞങ്ങൾ കാർവാർ (karwar) എത്തി, അവിടുത്തെ ബീച്ചുകൾ കാണാൻ വളരെ ഭംഗിയാണ്, ഞങ്ങൾ മെല്ലെ കടലിൽ ഇറങ്ങി, കുറച്ച് സമയം അവിടെ ചിലവാക്കി
💬 Comments
View all comments