Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
പക്ഷെ നോക്കി😂😂
അപ്പോഴേക്കും പാറു മായയുടെ അടുത്ത് വന്നു, അവളുടെ ചെവിയിൽ..
പാറു: ഡി, അവൻ അവളുടെ എല്ലാം കണ്ടതാ, അവൾ കുടിച്ച് ബോധമില്ലാതെ ബാത്‌റൂമിൽ വീണു, നീയും നല്ല ഉറക്കം, എനിക്ക് ഒറ്റയ്ക്ക് manage ചെയ്യാൻ പറ്റിയില്ല, so രോഹൻ ഹെല്പ് ചെയ്തു, പക്ഷെ he was a gentileman.
പാറു കള്ളം പറഞ്ഞു. കളി നടന്നതൊന്നും അവൾ പറഞ്ഞില്ല.
മായ: ഇതൊക്കെ എപ്പോ സംഭവിച്ചു?
പാറു: നമ്മൾ വന്ന അന്ന്
മായ: ശേ, ഈ നാശങ്ങളെ എന്തിനാ കൊടുവന്നെ എന്റെ ദൈവമേ....
ഞാൻ: പോട്ടെ അത് സാരമില്ല, ഋഷി വരുന്നുണ്ട്, നീയും ചുമ്മാ ഒരു sorry പറഞ്ഞേക്ക്, വിട്ടുകള, ഞാൻ അല്ലെ പറയുന്നേ
അജുവും, ഋഷിയും വന്നു,
മായ: ടാ ഋഷി, നിനക്ക് ഞങ്ങളുടെ അത്രേം പ്രായമോ പക്വതയോ ഇല്ല, അത് എനിക്കറിയാം, അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ പറഞ്ഞതാ, നീയും അത് വിട്ടുകള,
ഋഷി: ഇല്ല മായേ, im sorry ഇനി അങ്ങനെ ഉണ്ടാവില്ല
മായ: അനു ഉള്ളിലേക്ക് പോയിട്ടുണ്ട്, നീയും ഒന്നുപോയി നോക്ക് ചെല്ല്
ഋഷി: രോഹൻ, എന്റെ ഒന്ന് വന്നേ ഒരു കാര്യം പറയട്ടെ
ഞാൻ: നീയും പറഞ്ഞോടാ ഇവിടെ എന്ത് സീക്രെട്?
ഋഷി: അതല്ല, കുറച്ച് പേർസണൽ ആണ്
ഞാൻ: ok
ഞങ്ങൾ കുറച്ച് മാറി നിന്നു, ആർക്കും ഒന്നും കേൾക്കാൻ പറ്റില്ല
ഋഷി: എന്താ ഞങ്ങളുടെ പ്രശ്നം?
ഞാൻ: നിന്റെ ഈ സ്വഭാവം തന്നെ, മായ പറഞ്ഞത് വിട്, അത് ഒരു വാപോയ കോടാലിയാണ്, പക്ഷെ നിങ്ങൾക്ക് ഒരു
💬 Comments
View all comments