0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.6K

ok, എനിക്ക്

നിങ്ങളെപ്പോലെ പ്രശ്നം ഒന്നുമില്ല, ഇപ്പോൾ എന്റെ ശരീരം ആണുങ്ങൾ നോക്കുന്നത് എനിക്ക് ഇഷ്ടമാണ്, it makes me horny

മായ: അടിച്ച് നിന്റെ മോന്ത ഞാൻ പൊളിക്കും, ഡി പെണ്ണുങ്ങളായാൽ കുറച്ച് മാനവും അഭിമാനവും ഒക്കെ വേണം.

ഈ സംസാരം ശെരിയാവില്ല.

ഞാൻ: അനു നീ എഴുന്നേൽക്ക്, എന്നിട്ട് റൂമിൽ പോ, പോകാൻ

അനു: ok ok, മായേ നീ കൂടുതൽ ഷോ കാണിച്ചാൽ ഞാൻ ഇവിടെ തുണിയില്ലാതെ നടക്കും കാണണോ?

മായ: അതെ, അതെനിക്കറിയാം, നീ അതും ചെയ്യും അതിനപ്പുറവും ചെയ്യും…

അനു: ഹി ഹി ഹി ഹി.....anyway ഞാൻ പോവാ

അനു മെല്ലെ അവളുടെ കുണ്ടിയും തുടയും ഇളക്കി എഴുന്നേറ്റു, അവൾക്ക്‌ നേരെ നിക്കാൻ പോലും പറ്റുന്നില്ല, അത്ര പെരുപ്പാണ്, അത് കണ്ടപ്പോ മായ അവളെ പിടിക്കാൻ അടുത്തേക്ക് നീന്തി ചെന്നു, ഭാഗ്യം അവൾ വീണില്ല, അനു അവളുടെ ചന്തികൾ ഇളക്കിയാണ് നടക്കുന്നത്, models ഒക്കെ നടക്കുന്നപോലെ, ഞാൻ ഒരു തവണ കണ്ടു, പിന്നെ നോക്കാനുള്ള ധൈര്യം വന്നില്ല, കാരണം മായ തെറി പറയും.

മായ എന്റെ നേരെ വന്നു ഞാൻ ഒന്ന് ഞെട്ടി, പാറു ഇതുകണ്ട് ചിരിതുടങ്ങി....😂😂😂😂

മായ: ടാ മൈരാ, നിനക്ക് ഒരുത്തി പോരെ? അല്ല ഇനി വരെ ചിന്നവീട് സെറ്റപ്പ് വെല്ലോം വേണോ ടാ നാറി?

ഞാൻ: ഞാൻ എന്ത് ചെയ്തെന്നാ?

മായ: നീ കളിക്കല്ലേ, ഞാൻ കണ്ടു, നീ അവളെ നോക്കി rape ചെയ്യുന്നതേ

ഞാൻ: മായേ, നീ വൃത്തികേട് പറയെല്ലേ, റേപ്പ് ഒന്നും ചെയ്തില്ല,

💬 Comments

View all comments