Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
മായ: അതെ, നീ തന്നെയാ പ്രശ്നം, നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്? തല്ല് കൂടനാണോ? അതോ എൻജോയ് ചെയ്യാനാണോ? നിന്നെ പല കാര്യത്തിലും ഞാൻ സപ്പോർട്ട് ചെയ്തതാ പക്ഷെ ഇപ്പൊ നീ കാണിക്കുന്നത് വളരെ ബോർ ആണ്, നിനക്ക് ഉപകാരം ചെയ്ത റോഹുനെ നീ തെറി പറഞ്ഞു, എന്തിന്?
ഋഷി ഒന്നും മിണ്ടാതെ തലകുനിച്ചു, മായ തുടർന്നു
മായ: പോട്ടെ അത് വിട്, ഞങ്ങൾ നിന്റെ കൂടെ വന്നതല്ലേ? എന്നിട്ട് നീ എന്ത് നോട്ടമടാ ഞങ്ങളെ നോക്കുന്നെ? അന്ന് അന്നമ്മയെ നോക്കി നീ വെള്ളമിറക്കി, എന്നെ പാറുനെ അങ്ങനെ എന്തൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ സഹിക്കണം? നോക്കുമ്പോൾ ചൂളി പോകാത്ത പെണ്ണുങ്ങളെ നീ നോക്കിക്കോ, പക്ഷെ ഞങ്ങൾ അങ്ങനെ അല്ല, നീ കാരണം ഞാൻ ഇപ്പൊ ഒരു ഷോർട്സ് പോലും ഇടാറില്ല നീയുള്ളപ്പോൾ..ഫ്രണ്ട്‌സ് ആയിട്ട് കാണണം എന്ന് പറയില്ല പക്ഷെ നിന്റെ കൂടെ വന്നതല്ലേ ഞങ്ങൾ?
അജു: മായേ മതി നിർത്ത്, അവനിപ്പോ കരയും
അജു, ഋഷിയേം കൂട്ടി മാറിനിന്നു എന്തൊക്കെയോ സംസാരിച്ചു, ഒരു 3,4 സിഗരറ്റ് വലിച്ച് കാണും ഋഷി, അവർ എന്താ സംസാരിച്ചത് എന്ന് കേട്ടില്ല പക്ഷെ ഋഷിക്ക് ഒരു ഭാവഭേദവും ഇല്ലാതെയാണ് നിൽപ്
ഇതൊന്നും കൂസാക്കാതെ അനു, അവൾക്ക് ഇതൊന്നും ബാധകമേ അല്ല എന്ന മട്ടിൽ അവൾ, പൂറി ആ കൊഴുത്ത തുടയും മുലയുടെ വശവും കാണിച്ച് അങ്ങനെ ഇരിപ്പാണ്.
മായ: രോഹൻ, എന്തിനാ നീ അനുവിനെ ഇങ്ങനെ നോക്കുന്നെ?? ഞാൻ ഇപ്പൊ ഋഷിയോട് പറഞ്ഞത് നിന്നോടും പറയണോ വീണ്ടും?
അനു: മായകുട്ടി, its
💬 Comments
View all comments