Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
അതായത് 2 ആഴ്ച്ച. തത്കാലം കമ്പനി ഹോട്ടൽ ബുക്ക് ചെയ്ത് തരും. പിന്നെ വേറെ ഒരുപാട് benifits ഉണ്ട്. നിന്റെ വീടിന്റെ വാടക, നിന്റെ ഫുഡിന്റെ പൈസ, പിന്നെ ഒരു കാർ ഇതൊക്കെ കിട്ടും.
ഞാൻ: അതൊക്കെ ok, പക്ഷെ എനിക്ക് ഈ ടീം മതിയാരുന്നു.
മാനേജർ: ടാ അവർക്കൊക്കെ പ്രൊമോഷൻ ഉണ്ട്, ഇപ്പൊ പറയുന്നില്ല, എല്ലാർക്കും നല്ല സാലറി കിട്ടും.
ഞാൻ: എന്നാ ഞാൻ ഹാപ്പി ആണ്. ആട്ടെ ഇവിടുന്ന് എങ്ങനാ പോകുന്നെ?
മാനേജർ: നിനക്ക് 1ആം തിയതി രാവിലെ 11 മണിക്കാണ് ഫ്ലൈറ്റ്, ഇവിടുന്ന് കഷ്ടിച്ച് ഒരു മണിക്കൂർ അത്രേ ഉള്ളൂ. ചെല്ലുന്നു, നീ ആദ്യം നിന്റെ പുതിയ ടീമിനെ പരിചയപ്പെടുന്നു. പിന്നെ ബാക്കി അവിടെയുള്ള മാനേജർ പറയും, ഹെല്പ് ചെയ്യാൻ ട്രൈനെർ ഉണ്ടാവും.
ഞാൻ: ok അണ്ണാ. ഞാൻ പാറുനെ ഒന്ന് വിളിച്ച് പറയട്ടെ.
മാനേജർ: എന്നാ ഞാൻ പോയി 4 എണ്ണം അടിക്കട്ടെ.
ഞാൻ പാറുനെ വിളിച്ച് കാര്യം പറഞ്ഞു, അവൾക്കും ഒരുപാട് സന്തോഷമായി, കാരണം ഒരു കൊല്ലം കഴിഞ്ഞാൽ ഞാനും അമേരിക്കയിൽ, അതും ഒരു വർഷത്തേക്ക്.
അങ്ങനെ, ഞാൻ പോകുന്നതിന്റെ മുന്നേ ഉള്ള ബുധനാഴ്ച്ച അജു വന്നു, മായ നേരത്തെ വന്നു പക്ഷെ ഹോസ്റ്റലിൽ ആരുന്നു, പാറുവും ഹോസ്റ്റലിൽ തന്നെ, അനുവിന്റെ കൂടെയുള്ള താമസം മതിയാക്കി പാറു മായെടെ റൂമിൽ ചേക്കേറി. ഇപ്പൊ അനുവിന്റെ ഒരു വിവരവും ഇല്ല. പോകുന്നതിനു മുന്നേ ഞാൻ എന്റെ മാനേജർനോട് അജുവിന്റെ പ്രൊമോഷൻ കാര്യം പറഞ്ഞിരുന്നു, മായേടേം. പക്ഷെ അവർ പോകുമെല്ലോ...... ഓസ്ട്രേലിയ......
ഞാൻ പോകുന്നതിന്റെ തലേന്ന്, എല്ലാരും കൂടി വീണ്ടും ഒത്തുകൂടി. അന്ന് രവി സാറും വന്നു. ഞങ്ങൾ പതിവ് പോലെ വെള്ളമടിയും കാര്യങ്ങളും ഒക്കെ ആയി ഇരിക്കുമ്പോൾ ആണ് രവി സാർ വന്നത്, ഞാൻ നോക്കുമ്പോൾ പുള്ളി
💬 Comments
View all comments