Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
ഒരു 5 ലിറ്റർ സാധനം കൊണ്ടുവന്നിട്ടിക്കുന്നു, 5 കുപ്പികൾ, അതും നല്ല വിലയുള്ള കുപ്പികൾ.
ഞാൻ: സാറെ ഇത് ഒരു ബീവറേജ് മൊത്തം ഉണ്ടെല്ലോ.
സാർ: ടാ ഞാൻ ex മിലിറ്ററി ആണ്, അത് കഴിഞ്ഞാ ഞാൻ പോലീസ് ആയത്. മിലിറ്ററി പോലീസിൽ ആരുന്നു പണ്ട്. നിനക്ക് വേണമെങ്കിൽ പറഞ്ഞാ മതി കേട്ടോ.
ഞാൻ പുള്ളിയെ സല്യൂട്ട് ചെയ്തു. ഉള്ളിലേക്ക് ക്ഷണിച്ചു. ഞാൻ തന്നെ ഉണ്ടാക്കിയ ചിക്കനും ബീഫും പിന്നെ കുറെ ഉണ്ടാരുന്നു. എല്ലാം പുള്ളിക്ക് ഇഷ്ടമായി.
സാർ: നീ കൊള്ളാമല്ലോ നല്ല ഫുഡ്. നാളെ അല്ലെ പോകുന്നെ?
ഞാൻ: അതേ, രാവിലെ 11 മണി
സാർ: എന്നാ തിരിച്ച്?
ഞാൻ: ഒരു മാസം ഉണ്ടാവും പണി, അത് പെട്ടന്ന് തീർക്കണം.
സാർ: അഹ് എന്നാ ഞാൻ പോവാ, ടാ ചോദിക്കുന്നകൊണ്ട് ഒന്നും തോന്നല്ലേ, നിനക്ക് ബൈക്ക് വേണ്ടെങ്കിൽ ഞാൻ ഒരു മാസം അത് എടുത്തോട്ടെ?
ഞാൻ: അജു നിനക്ക് ബുള്ളറ്റ് വേണോ?
അജു: വേണ്ട ടാ, പാറുനോ?
പാറു: വേണ്ട ഞാൻ ഹോസ്റ്റലിൽ അല്ലെ, പിന്നെ മായ ഉണ്ടെല്ലോ. കുഴപ്പമില്ല സാർ എടുത്തോട്ടെ.
(ഇതിനിടയിൽ ഞാൻ അവളെ ബുള്ളറ്റ് ഓടിക്കാനൊക്കെ പഠിപ്പിച്ചു, അത് പറയാൻ വിട്ടുപോയി)
ഞാൻ താക്കോൽ സാറിന് കൊടുത്തു,
സാർ: നീ വരുന്നതിന്റെ 2 ദിവസം മുന്നേ ഒന്ന് പറഞ്ഞേക്ക് ഞാൻ വണ്ടി എത്തിച്ചു തരാം കേട്ടോ.
ഞാൻ: ശെരി സാർ.
അങ്ങനെ പുള്ളി പോയി, ഞങ്ങളും കഴിച്ചിട്ട് കിടന്നു, പാറു അവളുടെ വെണ്ണ പോലെയുള്ള കാൽ പതിവ് പോലെ എടുത്ത് എന്റെ മേലെ വെച്ചുറങ്ങി. രാവിലെ 7 മണിക്ക് ഞാൻ ഉണർന്നു, പോകാൻ തയ്യാറായി.
അജു ആരുടെയോ കാർ എടുത്ത് അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ എത്തി, പാറുന് എന്തോ വിഷമം, മായക്കും ഉണ്ട്. അജു പിന്നെ ഒന്നും
💬 Comments
View all comments