Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
പുറത്ത് കാണിക്കില്ല.
ഞാൻ: ഒരു മാസം ഒന്നും എടുക്കില്ല ഏറിയാൽ 2, 3 ആഴ്ച്ച. ഞാൻ തിരിച്ച് വരും.
പാറു എന്നെ കെട്ടിപ്പിടിച്ചു, എന്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ എന്റെ പാറുട്ടിയെ കെട്ടിപ്പിച്ചു.
അജു: മതിയെടാ 😂
അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ എന്റെ ഫ്ലൈറ്റ് പിടിക്കാൻ പോയി.......
ചെന്നൈ പട്ടണം.....
ഞാൻ ചെന്നൈ എയർപോർട്ടിന്റെ പുറത്ത് വന്നു എനിക്കായി അവിടെ ഒരു കാർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അതിൽ കേറി എന്റെ ഹോട്ടലിൽ എത്തി, നല്ല ഉഗ്രൻ 5 സ്റ്റാർ ഹോട്ടൽ.
ആദ്യം തന്നെ ഒരു കുളി പാസാക്കി, മാനേജർ അണ്ണൻ എന്നെ ഫോൺ ചെയ്തു, മിസ്സ് കാൾ കണ്ട് ഞാൻ പുള്ളിയെ തിരിച്ച് വിളിച്ചു.
ഞാൻ: അണ്ണാ, കുളിക്കുവാരുന്നു, എന്താ വിളിച്ചേ?
മാനേജർ: ടാ പിന്നെ അമേരിക്ക on site കാര്യം ഇപ്പൊ നീ നിന്റെ ടീമിന്റെ അടുത്ത് പറയേണ്ട കേട്ടോ.
ഞാൻ: ഇല്ല അത് ഞാൻ പറയില്ല, അല്ല അണ്ണാ എന്റെ പൊസിഷൻ ചേഞ്ച് ആയോ?
മാനേജർ: ആയെടാ, നീ ഇപ്പൊ അസിസ്റ്റന്റ് മാനേജർ ആണ്. ഈ മാസത്തെ സാലറി കിട്ടുമ്പോ ചെലവുണ്ടെ
ഞാൻ: അതൊക്കെ ഏറ്റു അണ്ണാ.
മാനേജർ: പിന്നെ നീ ചെലപ്പോൾ ബാംഗ്ലൂർ പോകേണ്ടി വരും ഒരു 5 ദിവസത്തേക്ക്, അത് നിന്റെ അവിടുത്തെ മാനേജർ പറയും, പിന്നെ ടാ നല്ല ആറ്റം ചരക്കുകളാ ചെന്നൈ ഓഫീസിൽ ഉള്ളത്
ഞാൻ: ഒന്ന് പോ അണ്ണാ, എനിക്ക് എന്റെ പാറു ഉണ്ട്
മാനേജർ: oh ഒരു one women man, പിന്നെ ഇപ്പൊ തന്നെ നീ ഓഫീസിൽ പോണം.
ഞാൻ: അഹ് അല്ലേലും ഇവിടെ ഇരുന്നിട്ട് എന്നാ ചെയ്യാനാ, ഞാൻ ദേ ഇറങ്ങുവാ.
മാനേജർ: ഒകെ ടാ അപ്പൊ all the best
ഞാൻ:
💬 Comments
View all comments