0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.7K

വന്നു പക്ഷെ ഹോസ്റ്റലിൽ ആരുന്നു, പാറുവും ഹോസ്റ്റലിൽ തന്നെ, അനുവിന്റെ കൂടെയുള്ള താമസം മതിയാക്കി പാറു മായെടെ റൂമിൽ ചേക്കേറി. ഇപ്പൊ അനുവിന്റെ ഒരു വിവരവും ഇല്ല. പോകുന്നതിനു മുന്നേ ഞാൻ എന്റെ മാനേജർനോട് അജുവിന്റെ പ്രൊമോഷൻ കാര്യം പറഞ്ഞിരുന്നു, മായേടേം. പക്ഷെ അവർ പോകുമെല്ലോ...... ഓസ്ട്രേലിയ......

ഞാൻ പോകുന്നതിന്റെ തലേന്ന്, എല്ലാരും കൂടി വീണ്ടും ഒത്തുകൂടി. അന്ന് രവി സാറും വന്നു. ഞങ്ങൾ പതിവ് പോലെ വെള്ളമടിയും കാര്യങ്ങളും ഒക്കെ ആയി ഇരിക്കുമ്പോൾ ആണ് രവി സാർ വന്നത്, ഞാൻ നോക്കുമ്പോൾ പുള്ളി ഒരു 5 ലിറ്റർ സാധനം കൊണ്ടുവന്നിട്ടിക്കുന്നു, 5 കുപ്പികൾ, അതും നല്ല വിലയുള്ള കുപ്പികൾ.

ഞാൻ: സാറെ ഇത്‌ ഒരു ബീവറേജ് മൊത്തം ഉണ്ടെല്ലോ.

സാർ: ടാ ഞാൻ ex മിലിറ്ററി ആണ്, അത് കഴിഞ്ഞാ ഞാൻ പോലീസ് ആയത്. മിലിറ്ററി പോലീസിൽ ആരുന്നു പണ്ട്. നിനക്ക് വേണമെങ്കിൽ പറഞ്ഞാ മതി കേട്ടോ.

ഞാൻ പുള്ളിയെ സല്യൂട്ട് ചെയ്തു. ഉള്ളിലേക്ക് ക്ഷണിച്ചു. ഞാൻ തന്നെ ഉണ്ടാക്കിയ ചിക്കനും ബീഫും പിന്നെ കുറെ ഉണ്ടാരുന്നു. എല്ലാം പുള്ളിക്ക് ഇഷ്ടമായി.

സാർ: നീ കൊള്ളാമല്ലോ നല്ല ഫുഡ്‌. നാളെ അല്ലെ പോകുന്നെ?

ഞാൻ: അതേ, രാവിലെ 11 മണി

സാർ: എന്നാ തിരിച്ച്?

ഞാൻ: ഒരു മാസം ഉണ്ടാവും പണി, അത് പെട്ടന്ന് തീർക്കണം.

സാർ: അഹ് എന്നാ ഞാൻ പോവാ, ടാ ചോദിക്കുന്നകൊണ്ട് ഒന്നും തോന്നല്ലേ, നിനക്ക് ബൈക്ക് വേണ്ടെങ്കിൽ ഞാൻ ഒരു മാസം അത് എടുത്തോട്ടെ?

ഞാൻ: അജു നിനക്ക് ബുള്ളറ്റ്

💬 Comments

View all comments