0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.7K

പുള്ളിയെ തിരിച്ച് വിളിച്ചു.

ഞാൻ: അണ്ണാ, കുളിക്കുവാരുന്നു, എന്താ വിളിച്ചേ?

മാനേജർ: ടാ പിന്നെ അമേരിക്ക on site കാര്യം ഇപ്പൊ നീ നിന്റെ ടീമിന്റെ അടുത്ത് പറയേണ്ട കേട്ടോ.

ഞാൻ: ഇല്ല അത് ഞാൻ പറയില്ല, അല്ല അണ്ണാ എന്റെ പൊസിഷൻ ചേഞ്ച്‌ ആയോ?

മാനേജർ: ആയെടാ, നീ ഇപ്പൊ അസിസ്റ്റന്റ് മാനേജർ ആണ്. ഈ മാസത്തെ സാലറി കിട്ടുമ്പോ ചെലവുണ്ടെ

ഞാൻ: അതൊക്കെ ഏറ്റു അണ്ണാ.

മാനേജർ: പിന്നെ നീ ചെലപ്പോൾ ബാംഗ്ലൂർ പോകേണ്ടി വരും ഒരു 5 ദിവസത്തേക്ക്, അത് നിന്റെ അവിടുത്തെ മാനേജർ പറയും, പിന്നെ ടാ നല്ല ആറ്റം ചരക്കുകളാ ചെന്നൈ ഓഫീസിൽ ഉള്ളത്

ഞാൻ: ഒന്ന് പോ അണ്ണാ, എനിക്ക് എന്റെ പാറു ഉണ്ട്

മാനേജർ: oh ഒരു one women man, പിന്നെ ഇപ്പൊ തന്നെ നീ ഓഫീസിൽ പോണം.

ഞാൻ: അഹ് അല്ലേലും ഇവിടെ ഇരുന്നിട്ട് എന്നാ ചെയ്യാനാ, ഞാൻ ദേ ഇറങ്ങുവാ.

മാനേജർ: ഒകെ ടാ അപ്പൊ all the best

ഞാൻ: thanks അണ്ണാ

അങ്ങനെ ഫോൺ കട്ട്‌ ആക്കി ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു, ചെന്നൈ ട്രാഫിക് ഭീകരം ആണ്, 10 മിനിറ്റിൽ എത്തേണ്ടതാണ് അതിന് ഏതാണ്ട് 40 മിനിറ്റ് എടുത്തു കാറിൽ ac ഉള്ളത് എന്റെ ഭാഗ്യം.

ഓഫീസിൽ ബിൽഡിംഗ്‌ കണ്ട് ഞാൻ ഒന്ന് ഞെട്ടി, അതിലും ഗംഭീരം ആരുന്നു ഓഫീസ്. ഒന്നും പറയാനില്ല, കിടിലം ഓഫീസ്. ഞാൻ എന്റെ ഇപ്പോഴത്തെ മാനേജർ അതായത് ഇന്ത്യ ഹെഡ്, അയാളെ കാണാൻ ചെന്നു,

💬 Comments

View all comments