Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
കൊണ്ടുവന്നതാ. അവിടെ ഇതിനൊക്കെ വിലക്കുറവാ
ഋഷി: ഒക്കെ അപ്പൊ ഞാൻ ഒരു 6 മണിക്ക് വരാം, ഒരു 3 കിലോ ചിക്കൻ വാങ്ങിക്കട്ടെ?
ഞാൻ: ആയിക്കോട്ടെ....
ഋഷി: എന്ന ശെരി
അജു: നീ അവനോട് എന്താ ഇത്ര ഫ്രണ്ട്‌ലി ആയി സംസാരിച്ചേ???
ഞാൻ: ടാ പോത്തേ, ഒരുത്തൻ നന്നാവാൻ ശ്രമിക്കുമ്പോൾ ഒരു ചെറിയ കൈ കൊടുത്തു അത്രേ ഉള്ളൂ അല്ലാതെ എനിക്ക് അവനോട് പ്രേമം ഒന്നും അല്ല, പിന്നെ സാലറി കിട്ടിയപ്പോൾ അവനു നമ്മളെ വിളിച്ച് പറയാൻ തോന്നിയല്ലോ അതല്ലേ വെല്ല്യ കാര്യം, കഴിഞ്ഞത് ഒന്നും കഴിഞ്ഞിട്ടില്ല, ഇപ്പൊ തത്കാലം അത് നമ്മൾ കുറച്ച് സമയത്തേക്ക് മറക്കുന്നു.
മായ: അതേ അതാണ് ശെരി, അവനെ ഒരുപാട് നമ്പണ്ടാ, ഒരു safe distanceൽ നിർത്തിയാൽ മതി. ഫ്രണ്ട് ഒന്നും അല്ല അവൻ നമ്മുക്ക്, പിന്നെ ആ മറ്റവൾ അവൾ ഇപ്പൊ..... ഛെ എനിക്ക് പറയാൻ തന്നെ അറപ്പ് തിന്നുന്നു
പാറു: yeah she is not good anymore ( ഇപ്പോൾ അവൾ അത്ര ശെരിയല്ല )
ഞാൻ: അവൾക്ക് ജീവിക്കാൻ അറിയാം അത് അതന്നെ
പാറു: yeah ofcourse but as a slut (ശെരിയാ ഒരു വെടിയായി)
ഞാൻ: അത് വിട്, നമ്മുക്ക് വെള്ളമടിക്കാം ബാ എനിക്ക് തോര മൂത്തിട്ട് വയ്യാ.
മായ: ടാ ഞങ്ങളും വെള്ളമടിച്ചിട്ടില്ല, നീ ഇല്ലാത്തത്കൊണ്ട് ഒരു സുഖവും ഇല്ല
അജു: സത്യം, ഈ പോത്ത് കരയാത്ത ഒരു ദിവസം ഇല്ല. എന്നും ഫോൺ ചെയ്ത് കരച്ചിലോടു കരച്ചിൽ
ഞാൻ: അല്ല ദിവസം മായമ്മേ, നീ ഇവിടെ ഫ്ലാറ്റിൽ ഇല്ലാരുന്നോ?
അജു: എവിടെ? നീ ഇല്ലാത്ത ഫ്ലാറ്റിൽ അവൾ വരില്ല പോലും 😂😂
ഞാൻ: മായേ ഞാൻ ഓസ്ട്രേലിയക്കു വരില്ല കേട്ടോ
അജു: അത് വേറെ സീൻ,
💬 Comments
View all comments