0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.8K

പാറു: കൊല്ലും ഞാൻ അഹ് 😂😂😂😂

ഞാൻ: എന്റെ പാറുട്ടി, നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകാനാ??? ഈ കുണ്ടികൾ എനിക്ക് കണ്ടു കൊതി തീർന്നില്ല പിന്നല്ലേ കണ്ട പെണ്ണുങ്ങൾ.

അതും പറഞ്ഞ് ഞാൻ അവളുടെ നെയ്കുംഭങ്ങൾ ഞെക്കി, അടുത്ത കളിയിലേക്ക് പോകാനുള്ള പോക്ക് തുടങ്ങി പക്ഷെ അപ്പോൾ calling ബെൽ അടിച്ചു......

ഞങ്ങൾ പെട്ടന്ന് ഡ്രസ്സ്‌ ഒക്കെ ഇട്ട് വേഗം കതക് തുറന്നു, മായേം അജൂം, രണ്ടാളും എന്നെ കെട്ടിപ്പിടിച്ചു, മായ എന്നെ തള്ളി സോഫയിൽ ഇട്ടു.

മായ: പോയിട്ട് 3 ആഴ്ചയെ ആയുള്ളൂ, ചെറുക്കൽ ആകെ കറുത്ത് കരിവാളിച്ചു.

അജു: ചില സമയത്ത് ഇവൾ തനി ഗ്രാമവാസി ആണ്, അവന് ഒരു കുഴപ്പവും ഇല്ല.

ഞാൻ: 24 മണിക്കൂർ acയിൽഇരുന്ന ഞാൻ കരിവാളിച്ചെന്നോ? ഒന്നുപോയെടി പുല്ലേ.

അജു: പിന്നല്ലാതെ. ഇന്നെന്താ പരുപാടി? വെള്ളമടിക്കാം?

ഞാൻ: പിന്നല്ലാതെ, ചെന്നൈയിൽ പോയിട്ട് ആകെ ഒരു ദിവസമാ വെള്ളമടിച്ചേ, അതും മാനേജർ JPടെ

കൂടെ, ഇന്ന് എനിക്ക് മൂക്കറ്റം കുടിക്കണം.

എന്റെ ഫോൺ ring ചെയ്തു, ഞാൻ നോക്കുമ്പോൾ ഋഷി

ഞാൻ: ഋഷി, പറ.

ഋഷി: രോഹൻ, എവിടാ?

ഞാൻ: ഫ്ലാറ്റിൽ ഉണ്ട് ഇപ്പൊ, എങ്ങനെ പോകുന്നു ജോലി?

ഋഷി: എല്ലാം ok ആണ്, നിങ്ങൾ പറഞ്ഞത്കൊണ്ട് 10000 രൂപ ശമ്പളം കിട്ടി, ഞാൻ രോഹന്റെ പൈസ ഇപ്പൊത്തന്നെ അയക്കാം 7000 അല്ലെ?

ഞാൻ: അല്ല, അത് രവി സാർ നിന്നോട് വെറുതെ പറഞ്ഞതാ, നീ 4000 തന്നാ മതി, ഇപ്പൊ മൊത്തം വേണ്ട, തത്കാലം ഒരു 500

💬 Comments

View all comments