0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 7.6K

അങ്ങനെ ഇല്ലാത്തതായി ഒന്നുമേ ഇല്ല, ഒരു update വരുമ്പോഴും അവർ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എല്ലാം മാറ്റും.

എങ്ങനെ നോക്കിയാലും ഒരു 5 കോടി രൂപയുടെ സാധനങ്ങൾ ആ വീട്ടിൽ ഉണ്ടാവും.

ഞാൻ: ഇതൊക്കെ അമ്മയാണോ വാങ്ങുന്നത്????

പാറു: അമ്മയ്ക്ക് gadgets ഭയങ്കര ഇഷ്ടമാണ്, ഇപ്പൊ നോക്കിയാൽ ഏറ്റവും പുതിയ ആപ്പിൾ ലാപ്ടോപ്, andriod പിന്നെ ആപ്പിൾ ഫോൺ ഇതൊക്കെ ഉണ്ടാവും കയ്യിൽ. പക്ഷെ ഒന്നും ഓവർ use ചെയ്യില്ല.

ഞാൻ: അത് നല്ലത്.

അങ്ങനെ അതെല്ലാം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് living റൂമിൽ വന്നിരുന്നു.

പാറു: അല്ല കഴിക്കണ്ടേ???

ഞാൻ: ഇപ്പൊ വിശക്കുന്നില്ല

പാറു: അല്ലാ, ഇന്നലത്തെ ആ കുപ്പി മുഴുവനും തീർത്തോ???

ഞാൻ: ഇല്ല ഒരു 2,3 peg കാണും, എന്തെ???

പാറു: ബാക്കി മുഴുവനും നീ അടിച്ചോ????

ഞാൻ: അഹ് best, അത് വെല്ല്യ കഥയാണ് മോളെ

ഞാൻ അവളോട് ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. അഞ്ജുവും, പിങ്കിയും എല്ലാം. പിന്നെ അവളുടെ dp ഒക്കെ. അപ്പൊ പാറുവിന് പിങ്കയുടെ dp കാണാൻ തിടുക്കമായി. ഞാൻ അവളുടെ വാട്സ്ആപ്പ് dp നോക്കിയപ്പോൾ അവൾ അത് മാറ്റിയിരിക്കുന്നു, ഇപ്പോൾ ഒരു ജീൻസും ടോപ്പും ഇട്ട ഒരു dp.

പാറു: അത് അവൾ നിന്നെ കാണിക്കാൻ വേണ്ടി ഇട്ടതാ ടാ, മാറ്റവൾടെ dp ഒന്ന് കാണിച്ചേ

അതിൽ മാറ്റം ഒന്നുമില്ല, കുറച്ച് cleavage മാത്രം കാണാം, ഒരു പൊടിക്ക്.

പാറു: എനിക്ക് തോന്നുന്നത്, അഞ്ചു പറഞ്ഞതാവും ശെരിയെന്നാണ്

ഞാൻ: പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാൻ പറ്റില്ല

💬 Comments

View all comments