0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 7.6K

തന്നാ, അമ്മയ്ക്കും നല്ല ഐശ്വര്യം ഉള്ള മുഖം ആണ്, നിന്റെ അമ്മയേക്കാൾ hight ഉണ്ട്, പിന്നെ മുടി ഇത്രേം നീളം ഇല്ല, പക്ഷെ എന്റെ അമ്മ ഇപ്പോഴും എന്റെ കണ്ണിന്റെ മുന്നിൽ ഉണ്ട്.

പാറു: അയ്യേ, ഇങ്ങനെയൊക്കെ വിഷമിക്കാൻ എന്താ, പോയവർ പോയി, ഇനി നീയാണ് അവർക്കുവേണ്ടി ജീവിക്കേണ്ടത്, നീ അത് നല്ലപോലെ ചെയ്യുന്നുമുണ്ട്. Do dont be sad baby

ഞാൻ: ഏയ്‌, sad ഒന്നുമല്ല ഡി, പെട്ടന്ന് അമ്മയെ ഓർത്തുപോയി, എനിക്ക് എന്റെ അമ്മയെ ആണ് ഏറ്റവും ഇഷ്ടം....ഒരു ആക്‌സിഡന്റിൽ ആണ് അമ്മ മരിക്കുന്നത് എനിക്ക് അന്ന് 14 വയസ്സ്, ഇപ്പൊ അമ്മ പോയിട്ട് 11 വർഷം ആവുന്നു....

പാറു: ഇമോഷണൽ ആവല്ലേ, ഇതൊക്കെ മായ എന്നോട് പറഞ്ഞിട്ടുണ്ട്. നീ മൂഡ് മാറ്റിക്കെ, ഇന്ന് 6 മണി വരെ ഈ വീടും പറമ്പും നമ്മുടേത് മാത്രം ആണ്. എന്ത് വേണേലും ചെയ്യാം, എവുടെ വെച്ച് വേണേലും ചെയ്യാം 😂😂😂😂😂

ഞാൻ: 😂😂😂😂😂 നിനക്ക് വട്ടാ പെണ്ണെ😘😘😘😘

പാറു: ബാ ഞാൻ വീടൊക്കെ ആദ്യം കാണിച്ച് തരാം,

അവൾ എന്നെ ആ വീട് മൊത്തം കാണിച്ചു, ഹോം തിയേറ്റർ വരെ ഉണ്ട് ആ കൊട്ടാരത്തിൽ, വീടിന്റെ ഒരു വശത്ത് വെല്ല്യ ഒരു സ്വിമ്മിങ്പൂൾ, ഗോവയിലെ വില്ലയിൽ ഉള്ളതിനേക്കാൾ വലുത്. ഞാൻ അന്തംവിട്ടുപോയി ആ വീട് മൊത്തം കണ്ട് കഴിഞ്ഞപ്പോൾ, അടുക്കള പോലും എന്റെ ഫ്ലാറ്റിന്റെ വലുപ്പം വരും, full most മോഡേൺ ടെക്നോളജി ആണ്. അലമാര പോലത്തെ ഒരു ഫ്രിഡ്ജ്. പിന്നെ പാത്രം കഴുകുന്ന മെഷീൻ,

💬 Comments

View all comments