0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 945

വരാൽ, സിലോപിയ്, കരിമീൻ, പിന്നെ ആസ്സാം വാള, അങ്ങനെ കുറെ മീൻ കൃഷികളും. എല്ലാം അമ്മ തന്നെ ഒറ്റയ്ക്ക് മാനേജ് ചെയ്യും, പിന്നെ നേരത്തെ പറഞ്ഞ ആ ചേട്ടനും.

എല്ലാം കൂടി ഒരു മാസം കൃഷിയിൽനിന്നും മാത്രം ഏതാണ്ട് 1 ലക്ഷം ഉണ്ടാക്കുന്നുണ്ട്. എനിക്ക് അതിശയം തോന്നി. 1 ലക്ഷം ഒക്കെ മിനിമം ആണ്.

അവളുടെ അമ്മ കിട്ടിയ സ്ഥലവും പറമ്പുമൊക്കെ നല്ലപോലെ ഉപയോഗിച്ചു. ഒറ്റയ്ക്ക് ഉത്സാഹിച്ച് കൃഷി നടത്തി.

ഞാൻ: your mother is awesome. Super ആണ് പുള്ളിക്കാരി.

പാറു: അമ്മ എനിക്ക് എപ്പോഴും iron lady ആയിട്ടാ തോന്നിയത്. എന്നെ അവൻ rape ചെയ്തു എന്ന് അമ്മ അറിഞ്ഞപ്പോൾ, അമ്മ ഒട്ടും തകർന്നില്ല, അച്ഛൻ ആണ് വീണ് പോയത്, അമ്മ ഭയങ്കര സ്ട്രോങ്ങ്‌ ആരുന്നു. എനിക്കും അച്ഛനും സപ്പോർട്ട് ഒക്കെ തന്ന്, എന്നെ 2,3 മാസം കൊണ്ട് പഴയപോലെ ജീവിക്കാൻ help ചെയ്തത് അമ്മയാണ്. അന്ന് അമ്മ എന്നോട് പറഞ്ഞതാ, ഞാൻ എനിക്ക് പറ്റിയ ആളെ ഒറ്റയ്ക്ക് കണ്ടുപിടിക്കണം എന്ന്. ഞാൻ അമ്മയെപ്പോലെ അല്ല അതിലും സ്ട്രോങ്ങ്‌ ആവണം എന്ന്. പക്ഷെ ഞാൻ അത്ര സ്ട്രോങ്ങ്‌ അല്ല. അച്ഛൻ അവനെ കൊല്ലാൻ പോയപ്പോൾ, ആ ലെവലിൽ അച്ഛനെ എത്തിച്ചതും സ്ട്രോങ്ങ്‌ ആക്കിയത് അമ്മ തന്നെ, അതേ അമ്മ അവനെ വിട്ടേക്കാം എന്നും പറഞ്ഞു. കാരണം അവൻ ആണല്ല, ഒരിക്കലും അവന് മാപ്പില്ല, പക്ഷെ അവൻ ഒരു ഭീരു ആണ്. ഇതൊക്കെ അമ്മ പറഞ്ഞതാ, പക്ഷെ അവൻ 1 വർഷത്തിനുള്ളിൽ മരിച്ചു, അല്ല കൊന്നു ആരോ, ഏതോ ഒരു ആഫ്രിക്കൻ അമേരിക്കൻ. കൂടുതൽ അറിയില്ല.

ഞാൻ: കഴിഞ്ഞത് കഴിഞ്ഞു

പാറു: yes, അത് പോയി. ഇനി അതില്ല. ഇനി നമ്മൾ മാത്രം. നിനക്ക് അറിയില്ല എനിക്ക് ഈ 2 മാസം

💬 Comments

View all comments