Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]
അമേരിക്കയിൽ പോകുന്നതിനെ പെറ്റി ചിന്തിക്കാൻ പോലും വയ്യാ, അതും ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു. അപ്പോൾ അവരും പറഞ്ഞു നീ wait ചെയ്യും എന്ന്. പക്ഷെ നിനക്ക് ദുബായിൽ ജോലി കിട്ടിയില്ലല്ലെങ്കിൽ ഞാൻ തിരിച്ച് വരും. മാക്സിമം 4 മാസം അല്ലെങ്കിൽ 5.
ഞാൻ: നീ time എടുത്തോ ഡി. ഞാൻ ഇവിടെ തന്നെ കാണും. എനിക്കും വിഷമം ഉണ്ട്, പക്ഷെ അച്ഛൻ അമ്മ അവരുടെ സന്തോഷവും വേണ്ടേ???
പാറു: അതുകൊണ്ട് മാത്രമാ.....
അങ്ങനെ ഞങ്ങൾ സംസാരിച്ച് കഥകളും കാഴ്ചകളും ഒക്കെ ആയി തിരികെ വീട്ടിൽ വന്നു, കതക് തുറക്കുമ്പോൾ തന്നെ അലാറം കേട്ടു, പാറു പെട്ടന്ന്, ഫോണിൽ നോക്കി, എന്നിട്ട് വീട്ടിലെ ഒരു switch അമർത്തി.
പാറു: നീ റൂമിൽ പോയിക്കോ.
ഞാൻ: ആരാ വരുന്നേ?
പാറു: പറയാം, നീ വേഗം പോ.........
വീണ്ടും നെഞ്ചിടുപ്പ് കൂടി. ആരാവും അത്????
സസ്പെൻസ് വെക്കാതെ ഞാൻ തുടരാം........
ഞാൻ പാറുവിന്റെ മുറിയിലെ ബാൽക്കണിയിൽ ഒളിച്ചു, ആരോ മുറിയുടെ കതക് തുറക്കുന്ന ഒച്ചക്കെട്ട് ഞാൻ ആ bean ബാഗിന്റെ മറവിൽ ഒളിച്ചു. ഒരു 2, 3 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് 6000 ആയപോലെ എനിക്ക് തോന്നി, ആ ബാൽക്കണി ഡോർ തുറക്കപ്പെട്ടു. വിയർത്തു, BP കൂടി, വിയർത്തു എന്നുവെച്ചാൽ വിയർത്ത് കുളിച്ച്
ആരാടാ അത്???? ഏത് മൈരനാടാ അത് വെളിയിൽ വാടാ മൈരാ...... കാണത്തിലുള്ള ഒച്ചക്കെട്ട് എനിക്ക് തല കറങ്ങി, അത്രേം base ഉള്ള ഒച്ചയാരുന്നു അത്....... ഞാൻ മെല്ലെ തലപൊക്കി നോക്കി..... എന്നിട്ട്
ഞാൻ: നായിന്റെ മോന്റെ മോന്റെ മോനെ....കൊല്ലുമോ നീ എന്നെ?????
അജു: 😂😂😂😂😂😂😂 ഹി ഹി ഹി ഹി ഹി
എല്ലാരും ചിരിക്കുന്നു, പാറുവും, അജുവും, മായയും.......
എന്റെ വെള്ള ടീഷർട്ട് മുഴുവൻ നനഞ്ഞ് കുതിർന്നു.......
ഞാൻ ഓടി
💬 Comments
View all comments