0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 7.7K

ആണ് എടുത്തത്. എനിക്കത് കണ്ടപ്പോ സന്തോഷവും സങ്കടവും, കരച്ചിലുമൊക്കെ വന്നു........

വേറെയും ഉണ്ട്‌ സമ്മാനങ്ങൾ, പാറു രാവിലെ എന്റെ തുണിയില്ലാതെ ഫോട്ടോ എടുത്ത ആ ക്യാമറ, ഒരു അടിപൊളി cannon dslr ക്യാമറ പിന്നെ ഒപ്പം ഒരു 5,6 ലെൻസ്‌ എല്ലാംകൂടി ഒരു ബാഗും, പിന്നെ ഒരു gopro ക്യാമറ, ഒരു samsung ആൻഡ്രോയ്ഡ് സ്മാർട്ട്‌ watch. ഒരു ഇലക്ട്രിക് സിഗരറ്റ്, അങ്ങനെ ഒരു കുന്ന് സമ്മാനങ്ങൾ.

പാറു: ഇനിയും ഉണ്ട്‌ മോനെ കുട്ടപ്പാ സർപ്രൈസ്, u wait my boy..........

ഞാൻ: ഞാൻ ഇനിയും ഉണ്ടോ?

പാറു: ഉണ്ട്‌ man, ബാ നമ്മുക്ക് പുറത്ത് പറമ്പിൽ ഒക്കെ ഒന്ന് കറങ്ങാം.

ഞാൻ: ഓക്കേ ഡ്രെസ് ഇട്.

പാറു: അതൊന്നും വെണ്ട, ഇവിടെ ആരുമില്ല, ആരും വരില്ല. നീ ചാടിയ ആ മതിൽ ഒഴികെ ബാക്കി എല്ലാം fully covered ആണ്. ആരും ഒന്നും കാണില്ല.

ഞാൻ: എന്നാലും വെണ്ട, dress ഇടാം.

പാറു: ഓക്കേ നിന്റെ ഇഷ്ടം.

അങ്ങനെ ഞങ്ങൾ ഡ്രസ്സ്‌ ഇട്ട് ആ വീടിന്റെ പറമ്പോക്കെ കണ്ടു, ഫ്രൂട്ട്സും, പച്ചക്കറിയും മാത്രമല്ല, ഒരു വെല്ല്യ കുളം പല പല അറകൾ പോലെ തിരിച്ച് പലതരം മീൻ കൃഷി ഉണ്ട്‌. വെല്ല്യ മുഴുത്ത വരാൽ, സിലോപിയ്, കരിമീൻ, പിന്നെ ആസ്സാം വാള, അങ്ങനെ കുറെ മീൻ കൃഷികളും. എല്ലാം അമ്മ തന്നെ ഒറ്റയ്ക്ക് മാനേജ് ചെയ്യും, പിന്നെ നേരത്തെ പറഞ്ഞ ആ ചേട്ടനും.

എല്ലാം കൂടി ഒരു മാസം കൃഷിയിൽനിന്നും മാത്രം ഏതാണ്ട് 1 ലക്ഷം

💬 Comments

View all comments