0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 890

birthday ഇന്നാണെന്ന് മനസ്സിലായി???

Pinky: ഓഫീസിൽ profile നോക്കി കണ്ട് പിടിച്ചു, പിന്നെ എന്റെ ടീമിലെ എല്ലാരുടേം birthday എനിക്ക് നോട്ടിഫിക്കേഷൻ വരും.

ഞാൻ: കൊള്ളാല്ലോ, good

എല്ലാം ഇംഗ്ലീഷിൽ തന്നെ ആയിരുന്നു സംസാരം.

Pinky: എന്താ birthday സെലിബ്രേഷൻ ആണോ?

ഞാൻ: അങ്ങനെ ഒന്നും ഇല്ല, may be ഇന്ന് evening ഫ്രണ്ട്‌സ് ഒക്കെ കൂടി എന്തേലും ഉണ്ടാവും

Pinky: ഇവിടാരുന്നേൽ നമ്മുക്ക് എല്ലാർക്കും കൂടി celebrate ചെയ്യാമായിരുന്നു

ഞാൻ: hmm ഇനിയും time ഉണ്ടെല്ലോ, മാറ്റാരുടെയെങ്കിലും birthday വരട്ടെ, നോക്കാ. അപ്പൊ ശെരി good night

Pinky: ഉറങ്ങാൻ പോവണോ?

ഞാൻ: അതേ

Pinky: എനിക്ക് ഉറക്കമേ വരുന്നില്ല

ഞാൻ: ഞാൻ ഏതായാലും ഉറങ്ങാൻ പോവാ, ഓക്കേ bye

ആ സംസാരം അത്ര പന്തി ആണെന്ന് എനിക്ക് തോന്നിയില്ല, അതുകൊണ്ട് ഞാൻ അത് നിർത്തി.

അപ്പോഴേക്കും അടുത്ത മെസ്സേജ്, അത് അഞ്ജനയുടേത് ആരുന്നു, ആ നമ്പർ ഞാൻ save ചെയ്തിരുന്നു കാരണം അവൾ എനിക്ക് അവളുടെ ഒരു വീട് എനിക്ക് കുറഞ്ഞ വാടകക്ക് തരാമെന്ന് അന്നേ ഓഫർ ചെയ്തതാ, അവൾ ഒരു വെല്ല്യ ബിസിനെസ്സ്മാന്റെ രണ്ടാമത്തെ മകൾ ആണ്. ഇവൾക്ക് നല്ല ബുദ്ധിയും വിവരവും ഉള്ളവൾ ആണെന്നാണ് എന്റെ ഒരു തോന്നൽ, നല്ല സെൻസിബിൾ ആയി സംസാരം, പിന്നെ ആവശ്യത്തിന് മാത്രം സംസാരം, ഓവർ മേക്കപ്പ് ഇല്ല, പിന്നെ ബാംഗ്ലൂർ പെണ്ണുങ്ങളുടെ ഒരു style ഡ്രസ്സിങ് ഒക്കെ ഉണ്ട്, അത് സ്വാഭാവികം.

അഞ്ജന: hi rohan, happy birthday

ഞാൻ: hi അഞ്ജന, thank you

അഞ്ജന: എന്നെ അഞ്ചു എന്ന് വിളിക്കാം, ഓക്കേ

ഞാൻ: ഓക്കേ അഞ്ചു.

അഞ്ച്: good, പിന്നെ ഉറങ്ങിയില്ലേ?

ഞാൻ: ഇല്ല msgs നോക്കി ഓരോരുത്തർക്കും റിപ്ലൈ കൊടുക്കുന്നു. അല്ല ഈ pinky ഒരു സംഭവം തന്നെ, correct സമയത്ത് അവൾ msg അയച്ചു.

അഞ്ചു: rohan, വേണോ അവളുടെ മുന്നിൽ??? Impressed ആയല്ലേ????

ഞാൻ: ഇയാൾ എന്താ ഈ പറയുന്നേ??? എന്ത് വീഴാൻ??? Impressing ആയിരുന്നു.

അഞ്ചു: ഇങ്ങനെ

💬 Comments

View all comments