Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]
തന്നാ അവൾ എല്ലാ ടീം ലീഡേഴ്‌സ്നോടും, ആളെ മയക്കി കാര്യം നേടാൻ മിടുക്കിയ, sorry rohan, ആരെപ്പറ്റിയും മോശം പറയാൻ അല്ല ഞാൻ msg അയച്ചത്, but pinky is a bitch.
ഞാൻ: അഞ്ചു, mind your language, (മര്യാദക്ക് സംസാരിക്കണം) ഇയാൾക്ക് അവളോട് എന്തേലും ഇഷ്ടക്കേടുണ്ടെങ്കിൽ അത് ഇങ്ങനെ അല്ല തീർക്കേണ്ടത്, pinky നിന്നെ പെറ്റി ഒന്നും പറഞ്ഞില്ലല്ലോ, പിന്നെന്താ
അഞ്ചു: time ഉണ്ടോ??? ഒന്ന് സംസാരിക്കാമോ? കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.
ഞാൻ: ഓക്കേ
അവൾ എന്നെ ഫോൺ ചെയ്തു, ഞാൻ അധികം സംസാരിച്ചില്ല കാരണം, ഒന്ന് ഞാൻ സംസാരിക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല, രണ്ട് ഞാൻ അവരുടെ മാനേജർ ആണ് അപ്പൊ കേൾക്കുക ആളുകളെ മനസിലാക്കുക ഇതാണ് എന്റെ ജോലി.
ഇനി ഫോണിൽ അവൾ പറഞ്ഞ കാര്യങ്ങൾ പറയാം....ഞാൻ മെല്ലെ അതികം ഉച്ചത്തിൽ അല്ല സംസാരിച്ചത്
ഞാൻ: hello
അഞ്ചു: hi rohan
ഞാൻ: hi, എന്താ കാര്യം പറ
അഞ്ചു: ഓക്കേ ഞാൻ പെട്ടന്ന് കാര്യം പറയാം, അധികം ഞാൻ പറയില്ല bitching എന്റെ പണിയല്ല.
ഞാൻ: ഓക്കേ പറയു
അഞ്ചു: ഓക്കേ, pinky.... എനിക്ക് അവളെ 3 വർഷമായി അറിയാം, പഠിച്ച കള്ളിയാണ്. അവൾ രോഹന് മുന്നേ വന്ന ഒരു ടീം ലീഡർ, അയാൾ മാനേജർ ഒന്നുമല്ല, ഒരു ലീഡർ, ഇവള് കാരണം ആണ് അയാൾ റിസൈൻ ചെയ്തു പോയത്.
ഞാൻ: അവൾ എന്താ ചെയ്തേ, റിസൈൻ ചെയ്യാനും മാത്രം????
അഞ്ചു: 1 കൊല്ലം മുന്നേ ആണ് എല്ലാത്തിനും തുടക്കം, അയാൾ ഞങ്ങളുടെ TL ആയിട്ട് ഏതാണ്ട് 2 വർഷത്തിൽ കൂടുതൽ ആയി, അപ്പോഴാണ് pinky അറിഞ്ഞത് അയാൾ നമ്മുടെ ടീമിലെ 2 പേരെ അമേരിക്കയിൽ onsight കൊണ്ടുപോകുന്നു എന്ന്, അവൾക്ക് അന്നുവരെ ഇല്ലാത്ത എന്തോ ഒരു പ്രത്യേക സ്നേഹം അയാളോട്, ബാംഗ്ലൂർ ഓഫീസിലെ ഒരു പയ്യന് അവളെ വെല്ല്യ ഇഷ്ടം ആയിരുന്നു, അവൾ അവനെ ഇട്ട് വട്ടം കറക്കുമ്പോഴാണ് ഈ അമേരിക്കൻ പരുപാടി അവൾ അറിയുന്നത്, അവൾ
💬 Comments
View all comments