0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

സ്പർശനത്തിന്റെ ഓർമ്മകളുമായി ഞാനും അവളുടെ പിന്നാലെ

നടന്നു…

സാധനങ്ങളെല്ലാം വാങ്ങി തിരികെ ആ പഴയ ബുള്ളറ്റിൽ കയറുമ്പോൾ അവളിൽ വല്ലാത്തൊരു മൗനം നിറഞ്ഞിരുന്നു. ടൗണിലെ തിരക്കുകൾ പിന്നിട്ട് വണ്ടി വീണ്ടും ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടന്നു. ഉച്ചയോടടുക്കുന്ന സമയമായതുകൊണ്ട് വെയിലിന് കാഠിന്യം വെച്ചിരുന്നു.

​ടൗണിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ആ ചെറിയ അകലം ഇപ്പോൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പാടവരമ്പത്തൂടെയുള്ള മടക്കയാത്രയിൽ, കാറ്റിനെ തടഞ്ഞുനിർത്താനെന്നോണം അവൾ എന്റെ മുതുകിലേക്ക് കൂടുതൽ ചേർന്നിരുന്നു. കാറ്റ് വന്ന് തഴുകുമ്പോൾ, അവളുടെ മൃദുവായ കുഞ്ഞി മുലയിൽ നിന്നും എന്റെ മുതുകിലേക്ക് പടരുന്ന ഒരു ഇളംചൂടുണ്ടായിരുന്നു. എന്റെ ഷർട്ടിനുള്ളിലൂടെ അരിച്ചിറങ്ങുന്ന ആ ചൂടിന്, ലോകത്തിലെ ഏത് അഗ്നിയേക്കാളും തീവ്രതയുണ്ടായിരുന്നു. ഓരോ തവണ വണ്ടി കുലുങ്ങുമ്പോഴും, എന്റെ പുറത്ത് അമരുന്ന അവളുടെ ശരീരത്തിന്റെ മൃദുവായ സ്പർശനം എന്നിൽ വല്ലാത്തൊരു ലഹരി പടർത്തി. എന്റെ ഹൃദയമിടിപ്പിനേക്കാൾ വ്യക്തമായി ഞാൻ അപ്പോൾ അറിഞ്ഞിരുന്നത്, എന്റെ മുതുകിൽ ചേർന്നിരിക്കുന്ന അവളുടെ ഹൃദയത്തിന്റെ താളമായിരുന്നു.

ഉച്ചവെയിൽ മുറ്റത്ത് വീണുതുടങ്ങിയ സമയത്താണ് ഞങ്ങൾ തറവാടിന്റെ പടിപ്പുര കടന്നത്. തറവാട്ടുമുറ്റത്ത് വണ്ടി നിർത്തിയതും, എന്റെ മുതുകിൽ നിന്നുമടർന്നുമാറി അവൾ വേഗം താഴേക്കിറങ്ങി. യാത്രയിലുടനീളം എന്നോട് ചേർന്നിരുന്നതിന്റെ നാണം ആ കവിളുകളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. ആ ചുവപ്പ് മറച്ചുപിടിക്കാൻ ശ്രമിച്ച് അവൾ വേഗം സാധനങ്ങൾ അടങ്ങിയ സഞ്ചി എന്റെ കയ്യിൽ നിന്നും വാങ്ങി.

​"ആദിയോട് ഞാൻ പറഞ്ഞതാ പതുക്കെ പോയാൽ മതിന്ന്... ഇതിപ്പോ ബുള്ളറ്റാണോ വിമാനമാണോ ന്ന് സംശയം തോന്നും. എന്റെ നടുവൊടിഞ്ഞു... ഇനിയെങ്ങാനും എന്നെ ഈ വണ്ടീൽ കേറ്റ്യാൽ അപ്പൊ കാണിച്ചുതരാം..."

​നാണം മറയ്ക്കാൻ വേണ്ടി തനി പാലക്കാടൻ

💬 Comments

View all comments