0%

Chapter Title : പാർവണം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ചുവന്ന മുഖത്തോടെ അവൾ പതുക്കെ മൂളി.

"മ്മ്... ഇടാം. ഇനി ഈ കയ്യിന്ന് ഒന്ന് വിട്ടേ..."

​ഞാൻ ചിരിച്ചുകൊണ്ട് ആ പിടി വിട്ടതും, അവൾ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് വേഗം അടുക്കളയിലേക്ക് ഓടി…

ഉച്ചക്കത്തെ ഊണും കഴിഞ്ഞ് കുറച്ചുനേരം വിശ്രമിച്ച ശേഷം, വൈകുന്നേരം അഞ്ചുമണിയോടെ ഞങ്ങൾ പുറത്തുപോകാൻ തയ്യാറായി. താഴെ ഹാളിൽ കാത്തുനിന്ന എന്റെ അടുത്തേക്ക് പടികളിറങ്ങി വരുന്ന അവളെക്കണ്ട് ഞാൻ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കിനിന്നുപോയി. ഞാൻ പറഞ്ഞതുപോലെ ആ ഇളം നീല ചുരിദാറായിരുന്നു അവളുടെ വേഷം. അവളുടെ വെണ്ണക്കൽ ശിലപോലെയുള്ള ശരീരത്തോട് ഒട്ടിനിൽക്കുന്ന ആ ചുരിദാറിൽ അവൾ വല്ലാതെ ഭംഗിയുണ്ടായിരുന്നു. വിടർന്ന മാറിടങ്ങളും, ഇടുങ്ങിയ അരക്കെട്ടും ആ വേഷത്തിൽ കൂടുതൽ വ്യക്തമായിരുന്നു. നനഞ്ഞ മുടി അഴിച്ചിട്ടിട്ടുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനപ്പൊട്ടും ആ കുങ്കുമവും. എന്നെത്തന്നെ നോക്കി വലിയൊരു കള്ളച്ചിരിയോടെ അവൾ എന്റെ അടുത്തേക്ക് വന്നു.

​അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും ഇറങ്ങിവന്നു.

​"അമ്മേ, ഞങ്ങൾ ഇറങ്ങുവാ... വരാൻ കുറച്ചു വൈകും. കോവളത്തുനിന്ന് തിരിച്ചു വരുന്നവഴിക്ക് ലുലു മാളിൽ കൂടി ഒന്ന് കയറണം. കുറച്ചു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞിട്ടേ വരൂ,"

ഞാൻ അമ്മയോടായി പറഞ്ഞു.

​"ശരിയെടാ... സൂക്ഷിച്ച് പോയിട്ട് വാ. എന്നാലും അധികം വൈകാതെ വേഗം വരാൻ നോക്ക് ട്ടോ രണ്ടാളും,"

അമ്മ സ്നേഹത്തോടെ പറഞ്ഞു.

​അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ മുറ്റത്തേക്കിറങ്ങി. എന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും അവൾ വന്ന് പതിയെ പുറകിലേക്ക് കയറിയിരുന്നു. വണ്ടി മുന്നോട്ട് എടുത്തതും ഒരു നേർത്ത കുളിരോടെ അവളുടെ രണ്ടു കൈകളും എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു. അവളുടെ മൃദുവായ

💬 Comments

View all comments