0%

Chapter Title : പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]

Author : Kambikathakal Read All Parts 819

നിലപാടുകളെടുത്തു അതിൽ ശക്തമായിത്തന്നെ ഉറച്ചുനിന്നപ്പോൾ അവർക്ക്, കൂട്ടത്തിൽ ശക്തമായ പിന്തുണക്ക് നൽകി ഞാനും അവർക്കൊപ്പം തുണയായി നിന്നപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ സീരിയസ്സായി. അതിനനുസരിച്ചു എതിര്പക്ഷവും വളരെ ശക്തമായി. ദീപയുടെ ഭർത്താവ് അളിയന്റെ അടുത്ത ബന്ധു ആയതുകൊണ്ട് സ്വാഭാവികമായി അളിയനും അവർക്കൊപ്പം നിലകൊണ്ടു. ആദ്യം വിപിൻ, അയാൾ നേരിട്ടും...പിന്നെ ബന്ധുക്കൾ പലരെയും കൂട്ടിയും അനുനയങ്ങൾക്ക് ധാരാളം ശ്രമങ്ങൾ നടത്തിനോക്കി, ഒന്നും വിജയിക്കാതെ വന്നപ്പോൾ പിന്നെ, അളിയൻ തന്നെ അനുരഞ്ജനവുമായി നേരിട്ട് വന്നു ശ്രമങ്ങൾ തുടങ്ങി. ആദ്യം മകൾ ദീപയുമായും...അവൾ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ചേച്ചിയുമായും ഒക്കെ, ദീപ ഡൈവോഴ്‌സിന് പോകാതെ, അവരെ ഒന്നിപ്പിച്ചു അവളെ വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചയക്കുവാൻ തൻറെ കഴിവിൻറെ പരമാവധി അനുനയസഭാഷണങ്ങൾ നടത്തി, അവരെ ഒന്നിപ്പിക്കാൻ അയാൾ വീണ്ടും വീണ്ടും തൻറെ സകല അടവുകളും പുറത്തെടുത്തു എല്ലാ പരിശ്രമങ്ങളും പല തവണ ചെയ്തു നോക്കി. എല്ലാ ശ്രമങ്ങളും നിഷ്‌ഫലം....അമ്പിനും വില്ലിനും അടുക്കാതെ, ആ ശ്രമങ്ങളെല്ലാം ദൃഡനിശ്ചയത്തോടെ...ചേച്ചി നിഷ്കരുണം തള്ളി. സാമം, ദാനം, ഭേദം...സകലതും പയറ്റി നോക്കിയിട്ടും ഫലിക്കാതെ വന്നപ്പോൾ ദണ്ഡം എന്ന അവസാന മാർഗ്ഗത്തിലേക്ക് അളിയൻ കടന്നു.... തൻറെ തനി സ്വഭാവം അയാൾ പുറത്തെടുക്കാൻ തുടങ്ങി. ചേച്ചിയോട് ചീത്തവിളിയും വഴക്കും കഴിഞ്ഞു തല്ലുകൂടൽ വരെയായി അയാൾടെ അടുത്ത പരിപാടി.ആഗ്രഹിച്ചല്ലെങ്കിലും... ഗത്യന്തരമില്ലാതെ അവിടെ ഇടക്ക് എനിക്കും കേറി ഇടപെടേണ്ടി വന്നു. അളിയന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കി എൻറെ രണ്ട് സിനിമാസെറ്റ് സുഹൃത്തുക്കളെ ഞാൻ കൂടെ കൂട്ടിയത് അയാളെ ഒന്ന് ചുമ്മാ വിരട്ടാൻ വേണ്ടി മാത്രമായിരുന്നു. അളിയൻ അതിൽ ശരിക്കും ഭയന്നുപോയി. അവരെ ഏതോ സിനിമാഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചു അയാൾ

💬 Comments

View all comments