0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എടുത്ത് അവൾക്ക് നേരെ നീട്ടി.

അവൾ അത് വാങ്ങുന്നതിനിടയിൽ എന്റെ കയ്യിലൊന്നു തട്ടി.

ഒരു നിമിഷം ഞാനൊന്ന് ഷോക്കടിച്ചത് പോലെ നിന്നു. പക്ഷേ അടുത്ത നിമിഷം അവൾ പാത്രം വാങ്ങിയിട്ട് പറഞ്ഞു:

​"ഇതാണോ പാത്രം? താൻ ഏത് ലോകത്താ?

ഞാൻ പറഞ്ഞത് ആ ചുവന്ന പാത്രമാണ്. ഇതിപ്പോ ഏതാണ്ട് ആ സിലിംഗ് ഡിസൈൻ പോലെ തന്നെ ഇരിക്കുന്നു... ഒന്നിനും ഒരു വിവരമില്ലാത്ത ഡിസൈൻ!"

​ഞാൻ ആകെ വഷളായി ആ ചുവന്ന പാത്രം എടുക്കാൻ കുനിഞ്ഞു.

പെട്ടെന്ന് അവൾ പൈപ്പ് തുറന്നു. എങ്ങനെയെന്നറിയില്ല, പൈപ്പിലെ വെള്ളം നേരെ തെറിച്ചത് എന്റെ മുഖത്തേക്കും ഷർട്ടിലേക്കും!

​"അയ്യോ! സോറി.. ഈ പൈപ്പിന് ഒരു കുഴപ്പമുണ്ട്. ഇത് കണ്ട്രോൾ ചെയ്യാൻ ഇത്തിരി പാടാ.. തന്നെ പോലെ തന്നെ!"

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

​എന്റെ പുതിയ ഷർട്ട് ആകെ നനഞ്ഞു. ഞാൻ മുഖം തുടയ്ക്കാൻ നോക്കുമ്പോൾ അവൾ ഒരു ടവ്വൽ എനിക്ക് നേരെ നീട്ടി.

പക്ഷേ ഞാൻ അത് വാങ്ങാൻ കൈ നീട്ടിയതും അവൾ അത് പെട്ടെന്ന് പിന്നിലേക്ക് വലിച്ചു.

​"അയ്യോ.. ഇത് വേസ്റ്റ് തുടയ്ക്കുന്ന ടവ്വലാ.. പോയി ആ മഞ്ഞ ചുമരിൽ ചെന്നു മുട്ടി നിന്നോ, പെട്ടെന്ന് ഉണങ്ങിക്കോളും!ഹഹഹ!!"

​അവൾ ഒരു കോണച്ച പൊട്ടിച്ചിരിയും പാസ്സാക്കി കൊണ്ട് പുറത്തേക്ക് പോയി.

അടുക്കളയിൽ നനഞ്ഞ ഷർട്ടും പിടിച്ചു ഞാൻ ഒറ്റയ്ക്കായി.

ഇവളിത് എന്നെ കറക്കുകയാണോ അതോ വറുത്തെടുക്കുകയാണോ? എനിക്ക് പൈനാപ്പിൾ ലൈമിനോടുള്ള പേടി കൂടി വന്നു.

അടുക്കളയിൽ നിന്നും നനഞ്ഞ ഷർട്ടും ഒട്ടിപ്പിടിച്ച ശരീരവുമായി ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങി.

ഹാളിൽ എത്തിയതും

💬 Comments

View all comments