0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]

Author : Spulber Read All Parts 9.2K

?”

സണ്ണിയവളെ മലർത്തിക്കിടത്തി.
അവൾ കണ്ണീരൊലിപ്പിച്ച് കരയുകയാണ്..

“ഇച്ചായാ… മമ്മി… അയാള്…”

വീണ്ടും മിയ പൊട്ടിക്കരഞ്ഞു.

സണ്ണി അവളെ മാറിലേക്ക് ചേർത്തണച്ചു..
അവൾക്ക് നല്ല സങ്കടമുണ്ടെന്ന് സണ്ണിക്ക് മനസിലായി..അവൻ അവളുടെ തലയിലും, പുറത്തും തലോടി ആശ്വസിപ്പിച്ചു..

പതിയെപ്പതിയെ ഏങ്ങലടി കുറയുന്നത് വരെ അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്തണച്ച് കിടന്നു..

“ പൊന്നേ…”

സണ്ണി അരുമയോടെ വിളിച്ചു.

“ഉം… “

“എനിക്കിത് നേരത്തേ സംശയമുണ്ടായിരുന്നു… സംശയമല്ല, ഉറപ്പായിരുന്നു… പക്ഷേ, നേരിൽ കണ്ടില്ലെന്ന് മാത്രം…ഇപ്പോ അതും കണ്ടു… “

മിയ മൂക്ക് ചീറ്റി…

“എന്നാലും ഇച്ചായാ… മമ്മി… അയാളുമായിട്ട്…”

“എന്തേ… മമ്മിയൊരു പെണ്ണല്ലേ… ?..
അയാളൊരാണും… അവർക്കിത് പാടില്ലാന്നുണ്ടോ… ?”..

“വെറുതെയല്ല മമ്മി അയാൾക്ക് വേണ്ടി ഇച്ചായനെ ചീത്ത പറഞ്ഞത്… കാമുകനല്ലേ… ?.. വീറോടെയല്ലേ മമ്മി അയാൾക്ക് വേണ്ടി വാദിച്ചത്…”

മിയ വീണ്ടും കലിപ്പിലായി.

“ഇത് നമുക്ക് കയ്യോടെ പൊക്കണം ഇച്ചായാ… ഡാഡിയെ ചതിച്ച് രണ്ടും കൂടിയങ്ങിനെ സുഖിക്കണ്ട… ഞാനിത് ഡാഡിക്ക് വിളിച്ച് പറയും… എന്തായാലും പറയും…”

മിയ വീറോടെ പറഞ്ഞു.

“അടങ്ങെടീ ഭാര്യേ…തൽക്കാലം ഡാഡിയോട് പറയാനൊന്നും നിക്കണ്ട… പക്ഷേ, നമ്മളിത് കണ്ടെന്ന് മമ്മിയറിയണം… അത് നമുക്കൊരു പിടിവള്ളിയാ… അതറിഞ്ഞാ നമ്മളോടുള്ള മമ്മിയുടെ ചാട്ടം നിൽക്കും…”

“ശരിയാ ഇച്ചായാ… നമുക്കിപ്പത്തന്നെ ചെന്ന് മമ്മിയെ വിളിച്ചാലോ…കയ്യോടെ പിടിക്കണം രണ്ടിനേം…”

“ശരീരം മൊത്തം കഴപ്പും കൊണ്ട് നടക്കുകയാ പൂറി…തലയിൽ ഒരു പൊടിക്ക് ബുദ്ധിയില്ല… എടീ മണ്ടീ… നമ്മളിപ്പോ മമ്മിയെ വിളിച്ചാ, അയാളെ ബാത്ത്റൂമിലോ, കട്ടിലിനടിയിലോ ഒളിപ്പിക്കും മമ്മി… നമ്മളെ മുറിയിലേക്ക് കയറാൻ മമ്മി സമ്മതിക്കുകയുമില്ല… വിളിച്ച നമ്മള് നാണംകെടും…”

“പിന്നെന്ത് ചെയ്യും

💬 Comments

View all comments