0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Author : Spulber Read All Parts 7.6K

പിടിച്ചോ… ?.. മാർട്ടിൻചായൻ ഒറ്റക്കോ… ?”..

മിയ പേടിയോടെ ചോദിച്ചു..

“ഉം… ഷെഡിൽ പൂട്ടിയിട്ടിരിക്കുകയാ.. കള്ളനെ നീയറിയും… "

“ആരാ ഇച്ചായാ…”?? “

“നിന്റെ മമ്മീടെ കാമുകൻ… ചന്ദ്രൻ…”

“അയാളോ…?..അവൻ നമ്മുടെ കുടുംബം മുടിപ്പിക്കാൻ തന്നെ ഇറങ്ങിയേക്കുവാണോ… ?..
ഇച്ചായൻ വേഗം തോട്ടത്തിലേക്ക് വണ്ടി വിട്... എനിക്കാ പട്ടിയെ ഒന്ന്
കാണണം…”

മിയ കുണ്ണ ഷെഡിക്കുള്ളിലേക്ക് തന്നെ തിരുകി മുണ്ടും നേരെയാക്കിയിട്ടു… അവളുടെ തുടയിടുക്കിലെ കുഞ്ഞുമോൾ കരയാൻ തുടങ്ങിയെങ്കിലും അതവൾ പിന്നെത്തേക്ക് മാറ്റി വെച്ചു…

സണ്ണി ഗിയർ മാറ്റി..വണ്ടി കുതിച്ച് പാഞ്ഞു…

തോട്ടത്തിലെത്തുമ്പോ തുറന്നിട്ട ഗേറ്റിന് മുന്നിൽ മാർട്ടിൻ കാത്ത് നിൽക്കുന്നുണ്ട്.. ഉള്ളിലേക്ക് കയറ്റി നിർത്തി സണ്ണിയും മിയയും വണ്ടിയിൽ നിന്നിറങ്ങി..

“എവിടെയാടാ…?”..

അടുത്തേക്കെത്തിയ മാർട്ടിനോട് സണ്ണി ചോദിച്ചു..

“ഉള്ളിൽ തന്നെയാ… ഞാൻ വാതിൽ തുറന്നിട്ടില്ല… നീ വന്നിട്ട് തീരുമാനമെടുക്കാന്ന് വെച്ചു..”

“ഇതിന് മുൻപും മോഷണം പോയിട്ടുണ്ടോ..?’..

മിയ മാർട്ടിനോട് ചോദിച്ചു..

“രണ്ട് ദിവസം മുൻപാ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്… എന്ന് തുടങ്ങിയതാണെന്ന് മനസിലായിട്ടില്ല…”

“അവന്റെ കൂടെ ആരെങ്കിലുമുണ്ടോടാ….?”..

“അതാ സുരേഷുണ്ട്… കവലയിൽ വണ്ടിയോടുന്ന…”

“ ഉം.. ആദ്യം അവനെ പുറത്തിറക്ക്…”

മാർട്ടിൻ ഷെഡിലേക്ക് കയറി..

“സുരേഷേ…”

മാർട്ടിൻ പുറത്ത് നിന്ന് വിളിച്ചു…

“ചേട്ടാ…”

സുരേഷ് പേടിയോടെ അകത്ത് നിന്ന് വിളികേട്ടു…

“ നീയീ വാതിലിനടുത്തേക്ക് വാ..നീ മാത്രം…ചന്ദ്രേട്ടാ.. അതി ബുദ്ധി കാണിക്കണ്ട… അടങ്ങിയവിടെ നിന്നോ…”

ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് മാർട്ടിൻ വാതിൽ പതിയെ തുറന്നു..

എങ്കിലും തിക്കിത്തിരക്കി പുറത്തേക്ക് വന്നത് ചന്ദ്രനാണ്.. മാർട്ടിൻ കാലുയർത്തി ഒറ്റച്ചവിട്ട്.. അവൻ മുറിയിലേക്ക് തന്നെ തെറിച്ച് വീണു.. മാർട്ടിൻ, സുരേഷിനെ

💬 Comments

View all comments