Chapter Title : പള്ളി മണിക്ക് ശേഷം [Simple Man]
പള്ളി മണിക്ക് ശേഷം
ചാപ്റ്റർ 1
വെടിയേ വേണോ
കോളേജ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ എന്റെ മൂത്രസഞ്ചി ഒരു യുദ്ധം തുടങ്ങിയിരുന്നു. അത് വെറുമൊരു യുദ്ധമല്ലായിരുന്നു. അത് ഒരു ഇറാൻ അമേരിക്ക യുദ്ധഭൂമി ആയിരുന്നു.
“ഇനി അഞ്ച് മിനിറ്റ് പിടിക്ക്,” ഞാൻ സ്വയം പറഞ്ഞു. “പറ്റൂല്ല മുത്തേ,” അണ്ടി മൈരൻ മറുപടി പറഞ്ഞു. “പിടിക്കണം. ബസ് സ്റ്റാൻഡ് അടുത്താണ്.” “അടുത്ത് ഒന്നുമല്ല നല്ല ദൂരമുണ്ട് ഞാൻ ഇപ്പൊ പൊട്ടിക്കുമേ.”
ഞാൻ ഓടി. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ടോയിലെറ്റിന്റെ ബോർഡ് ദൂരെ നിന്ന് കണ്ടു ഞാൻ വേഗം കൂട്ടി. കാൽ ഇടറി. ഒരു സൈക്കിൾക്കാരൻ എന്റെ നേരെ വന്നു. ഞാൻ ഏതോ വലിയ അഭ്യാസിയെ പോലെ ഒഴിഞ്ഞു മാറി. “സോറി!” ഞാൻ അലറി. അവൻ എന്തോ പുഴുത്ത തെറി എന്നെ വിളിക്കുന്നത് ഞാൻ കേട്ടില്ല. എനിക്ക് സമയമില്ലായിരുന്നു. എന്റെ മുഴുവൻ ശ്രദ്ധയും കാലിന്റിടയിൽ തുളുമ്പുന്ന അണ്ടി മൈരനിൽ ആയിരുന്നു. ഓരോ ചുവടും ഒരു സാഹസമായിരുന്നു. ഓരോ സെക്കൻഡും ഒരു പരീക്ഷയായിരുന്നു.
ടോയ്ലെറ്റിന്റെ വാതിൽ തള്ളി തുറന്നു. അകത്ത് ഊമ്പിയ സ്മെല് “മൈര് വന്ന മൂത്രം തിരിച്ചു കേറിയോ “ നനവ്. ഒരു ബൾബ് മിന്നി മാഞ്ഞു കൊണ്ടിരിക്കുന്നു " ഇതെന്താ ഹരി സാറിന്റെ സോറി വിനയൻ സാറിന്റെ ഹൊറർ പടമോ " . ഫ്ലോറിൽ വെള്ളം കെട്ടിനിൽക്കുന്നു. ഞാൻ ഏറ്റവും അടുത്തുള്ള കമ്പാർട്ട്മെന്റിലേക്ക് ഓടി. വാതിൽ അടച്ചു. സിപ്പ് തുറന്നു. സിപ്പ് ഊരി. ഒടുവിൽ…
ശർർർർർർർ
ആഹ്.
ആ നിമിഷത്തെ ആശ്വാസം ഒരു ചെറിയ സ്വർഗ്ഗം
💬 Comments
View all comments