Chapter Title : പള്ളി മണിക്ക് ശേഷം [Simple Man]
പോലെയായിരുന്നു. ഞാൻ കണ്ണ് അടച്ചു. തല മുന്നോട്ട് കുനിച്ചു. മൂത്രം ഒഴുകുമ്പോൾ എന്റെ ചുമലിലെ ഭാരം, തലയിലെ പിരിമുറുക്കം, കോളേജിലെ മുഴുവൻ ദിവസത്തിന്റെ ക്ഷീണം… ആക്ഷേപം, പുച്ഛം ,പരിഹാസം എല്ലാം ഒരുമിച്ച് ഇറങ്ങുന്നതായി തോന്നി. ഞാൻ ഒരു നീണ്ട ശ്വാസം വിട്ടു.
പിന്നെ ഞാൻ കണ്ണ് തുറന്നു.
ഭിത്തിയിൽ എന്തോ എഴുതിയിരിക്കുന്നു.
കരി കൊണ്ട്. വലിയ അക്ഷരങ്ങൾ.
വെടിയേ വേണോ
അതിന് താഴെ ഒരു നമ്പർ.
ഞാൻ മൂത്രം ഒഴിക്കുന്നത് നിർത്തിയില്ല. നിർത്താൻ കഴിയുമായിരുന്നില്ല. പക്ഷേ എന്റെ കണ്ണ് ആ നമ്പറിൽ നിന്ന് മാറിയില്ല. കരിയുടെ കറുപ്പ് ഭിത്തിയിൽ പടർന്നിരിക്കുന്നു. ആരോ വളരെ ശ്രദ്ധയോടെ എഴുതിയതാണ്. ഓരോ അക്കവും വ്യക്തം. ഒരു അക്കം പോലും മറഞ്ഞിട്ടില്ല.
എന്റെ മനസ്സ് ഉടൻ തുടങ്ങി. ഒരു റേഡിയോ പോലെ. ഒരേ സമയം പല സ്റ്റേഷനുകളും ഓണാക്കിയതുപോലെ.
“ജോജി, നോക്കരുത്.”
“ജോജി, നോക്കുകയാണ്.”
“ജോജി, ഇത് സേവ് ചെയ്യരുത്.”
“ജോജി, നീ പള്ളിയിൽ പോകുന്ന ആളാണ്.”
"ജോജി നിന്നെ പള്ളിയിലെ അച്ചൻ ആക്കാം എന്ന് 'അമ്മ നേർന്നതാണ് "
“ജോജി, അമ്മ അറിഞ്ഞാൽ നിന്നെ കൊല്ലും.”
“ജോജി, അച്ഛൻ അറിഞ്ഞാൽ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കും.” “ജോജി, നിന്റെ വിരൽ ഫോണിലേക്ക് പോകുകയാണ്.”
“ജോജി, നീ ഇപ്പോൾ തന്നെ ഒരു തെറ്റ് ചെയ്യാൻ പോകുകയാണ്.”
ഞാൻ ഒരു കൈകൊണ്ട് അണ്ടി എടുത്ത് ജെട്ടിക്ക് ഉള്ളിലേക്ക് തിരുകി. മറ്റേ കൈകൊണ്ട് ഫോൺ എടുത്തു. ക്യാമറ തുറന്നു. ഫോട്ടോ എടുത്തു. പിന്നെ നമ്പർ സേവ് ചെയ്തു. പേര് ഇട്ടില്ല. വെറുതെ
“New Contact” ആയി
💬 Comments
View all comments