Chapter Title : പള്ളി മണിക്ക് ശേഷം [Simple Man]
നിന്നു.
കൈ കഴുകി. കണ്ണാടിയിൽ നോക്കി. എന്റെ മുഖം സാധാരണപോലെ തന്നെയായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ എന്തോ മാറിയിരുന്നു. ഒരു ചെറിയ വാതിൽ തുറന്നുപോയതുപോലെ.
ഞാൻ ലിറ്റർ കണക്കിന് മൂത്രം പുറം തള്ളിയ ആശ്വാസത്തിൽ ബസ് സ്റ്റാൻഡിലേക്ക് നടന്നു. എന്റെ മനസ്സ് ഇപ്പോഴും ആ നമ്പറിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.
“നീ സേവ് ചെയ്തു.”
“വെറുതെയാണ്.”
“വെറുതെ ആണെങ്കിൽ ഡിലീറ്റ് ചെയ്യ്.”
“ആ വീട്ടിൽ ചെല്ലട്ടെ "
“നീ ചെയ്യില്ല ജോജി.”
“അറിയാം.”
വീട്ടിൽ എത്തി പതിവ് പോലെ ചോറും മുണുങ്ങി അപ്പന്റെയും അമ്മയുടെയും ആട്ടും തുപ്പും കേട്ട് ഞാൻ റൂമിലെത്തി കതക് അടച്ചു
കൂടെ ഉള്ളവർ ലൗവേഴ്സിനെയും നാട്ടിലുള്ള പെണ്ണുങ്ങളെയും പണ്ണുന്ന വീര കഥകൾ കേട്ടും തുണ്ട് സൈറ്റുകളിൽ അന്തിയുറങ്ങിയും ജീവിതം മടുത്ത അണ്ടി സെറിന്റെ ജിജ്ഞാസ കൊണ്ടാണോ എന്തോ രാത്രി ഒമ്പതരയോടെ ഞാൻ ആ നമ്പറിൽ വിളിച്ചു. എന്തുകൊണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ഫോൺ കയ്യിൽ എടുത്തു. സ്ക്രോൾ ചെയ്തു. ആ “New Contact” കണ്ടു. കാൾ ബട്ടൺ അമർത്തി.
റിംഗ്. റിംഗ്. റിംഗ്.
ആരും എടുത്തില്ല. ഞാൻ കട്ട് ചെയ്തു. “ശരി,” ഞാൻ സ്വയം പറഞ്ഞു. “ദൈവം എന്നെ രക്ഷിച്ചു. ഇത് ഒരു അടയാളമാണ്. നിന്നെ നശിച്ച പോകാൻ നിന്റെ വിർജിനിറ്റി കളയാൻ ദൈവം നിന്നെ അനുവദിക്കില്ലടാ മോനെ ഇനി ഡിലീറ്റ് ചെയ്യ്.”
ഞാൻ ഡിലീറ്റ് ചെയ്തില്ല. ഫോൺ തലയിണയ്ക്ക് അടുത്ത് വെച്ചു. കണ്ണ് അടച്ചു. തുറന്നു. വീണ്ടും അടച്ചു.
കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു. റബ്ബർ
💬 Comments
View all comments