Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
ആവശ്യം എന്റെ ആയി പോയില്ലേ
നാണു അടുത്തേക്ക് വന്നു. അവന്റെ കാലിലെ ചെളി തറയിൽ പതിഞ്ഞു. ഈ നാറിക്ക് ഒരു ചെരിപ്പ് വേടിച്ചു ഇട്ടൂടെ ... അവൻ എന്റെ തോളിൽ കൈവെച്ചു. അവന്റെ കൈ പരുപരുത്തതാണ്. എന്നെ പോലെ അല്ലെ പണി എടുക്കുന്ന തഴമ്പുള്ള കൈ.
“നീ വീണ്ടും വന്നു. ഞാൻ അറിഞ്ഞിരുന്നു. ചാത്തൻ വിളിച്ചപ്പോൾ തന്നെ.”
“ചാത്തൻ…?”
ആ പേര് കേട്ടപ്പോൾ നാണുവിന്റെ മുഖം ഒരു നിമിഷം മാറി. അവൻ ശബ്ദം താഴ്ത്തി. കണ്ണുകൾ മുറിയുടെ വാതലിലേക്ക് ഒന്ന് നോക്കി.
“ഇവിടെ ആ പേര് ഉറക്കെ പറയരുത്. തറവാട്ടിൽ ആരും കേൾക്കരുത്. പക്ഷേ… നീ ഇവിടെ എത്തിയത് അതുകൊണ്ടാണ്. നിന്റെ കുടുംബം അയാളുടെ സേവകരാണ്. നീ മറന്നോ?”
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. എന്റെ തലയിൽ ഒരു പൊട്ടിത്തെറി പോലെ തോന്നി. ചാത്തനോ ഇതെന്ത് മൈര്
നാണു എന്റെ തോളിൽ ഒന്നുകൂടി അമർത്തി.
“എഴുന്നേൽക്ക്. കുളിക്കണം. പിന്നെ ഞാൻ നിന്നെ കാണിച്ചുതരാം. ഈ തറവാട്… ഈ ഊര്… നീ എത്രത്തോളം മറന്നുപോയി എന്ന് ഞാൻ കാണണം. ഇന്ന് രാത്രി നീയും ഞാനും ഒരു കാര്യം കാണണം. ചാത്തൻ വിളിക്കുന്ന രാത്രിയാണ്.”
അവൻ തിരിഞ്ഞു നടന്നു. വാതിൽ തുറന്നു വിട്ടു. പുറത്തേക്ക് പോയി.
ഞാൻ അവന്റെ പിന്നാലെ നോക്കി നിന്നു.
ഞാൻ എന്റെ നോട്ടം വീണ്ടും ജനാലയിലേക്ക് അയച്ചു
ദൂരെ, കളത്തിന്റെ ഭാഗത്ത്, ഒരു നിഴൽ നീങ്ങുന്നതായി തോന്നി. ആരോ എന്നെ നോക്കുന്നതുപോലെ. ഒരു നിമിഷം. പിന്നെ അത് മാഞ്ഞു. മറ്റേ പൂറി ആണോ , എന്റെ
💬 Comments
View all comments