0%

Chapter Title : പണി 8 [ആനീ]

Author : ആനീ Read All Parts 8.1K

പറഞ്ഞത് പ്രകാരം ആ രൂപം അവളെ ശരിക്കും വേട്ടയാടിയിട്ടുണ്ട്. അവളുടെ വസ്ത്രങ്ങൾ പോലും അയാൾ ഊരിയെടുത്ത് കൊണ്ടുപോയി എന്നാണ് പറയുന്നത്."

​

​നിരഞ്ജൻ ആ രേഖാചിത്രത്തിലേക്ക് ടോർച്ച് വെളിച്ചം അടിച്ചു കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അയാളുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറി. താടിയും വെട്ടിയൊതുക്കിയ മുടിയും ഉണ്ടെങ്കിലും ആ കണ്ണുകളിലെ തിളക്കം നിരഞ്ജൻ തിരിച്ചറിഞ്ഞു.

​"ഇത് ശിവനാണ്..."

നിരഞ്ജൻ പതുക്കെ പറഞ്ഞു.

"അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വാടകക്കൊലയാളി. പോലീസിന്റെ കണ്ണിൽപ്പെടാതെ വർഷങ്ങളായി നടക്കുന്ന ഒരു ക്രിമിനൽ. എനിക്ക് ഇവനെ കുറിച്ച് ചില വിവരങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇവൻ എന്തിനാണ് നക്ഷത്രയുടെ പിന്നാലെ നടക്കുന്നത്?"

​അപ്പോഴാണ് കിരൺ താൻ ജാഫറിൽ നിന്നും കേട്ട മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്.

​"നിരഞ്ജൻ , ജാഫർ പറഞ്ഞത് മറ്റൊന്നാണ്. ആ പഴയ ഫ്ലാറ്റിൽ വെച്ച് ഈ ശിവൻ നക്ഷത്രയെ ഭോഗിക്കുന്നതിന് തൊട്ടുമുൻപ് അയാൾ തന്റെ ഫോണിൽ എന്തോ ഒരു വീഡിയോ അവളെ കാണിച്ചിരുന്നു. അത് കണ്ടതും അതുവരെ വന്യമായി പെരുമാറിയ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നാണ് ജാഫർ പറഞ്ഞത്. ആ വീഡിയോയിൽ എന്തോ കണ്ടിട്ടാണ് അയാൾ പെട്ടെന്ന് വൈകാരികമായി മാറിയത് എന്നൊന്നും അവൻ കണ്ടിരുന്നില്ല ."

​നിരഞ്ജൻ ഒരു നിമിഷം ആലോചനയിൽ ആണ്ടു. അയാൾ തന്റെ മീശയിൽ തടവിക്കൊണ്ട് പറഞ്ഞു:

​"നീ പറഞ്ഞത് ശരിയാകാം... എനിക്കറിയാവുന്ന ശിവന് 'ബ്ലൂ ലൈറ്റ്' പ്രോബ്ലം ഉണ്ട്. കണ്ണിലെ റെറ്റിനയ്ക്ക് ബാധിക്കുന്ന ഒരു അപൂർവ്വ രോഗമാണത്. ഫോണിലെ പ്രകാശം കൂടിയ നീല വെളിച്ചമോ അല്ലെങ്കിൽ തീവ്രമായ വെളിച്ചമോ കണ്ണിൽ അടിച്ചാൽ ശിവന്റെ കണ്ണുകളിൽ നിന്ന്

💬 Comments

View all comments