0%

Chapter Title : പണി 8 [ആനീ]

Author : ആനീ Read All Parts 8.1K

സത്യം എന്തായാലും താൻ കണ്ടെത്തുമെന്ന് അയാൾ മനസ്സിൽ ഊട്ടി ഉറപ്പിച്ചു……

വാഹനം ഹൈവേയിൽ കേറി ചിറി പാഞ്ഞു…..

​നിരഞ്ജൻ നേരെ പോയത് നഗരത്തിന്റെ അതിർത്തിയിലുള്ള പണിക്കരുടെ പഴയ തറവാട്ടിലേക്കാണ്. റിട്ടയർമെന്റിന് ശേഷം ഏകാന്തനായി കഴിയുന്ന പണിക്കർക്ക് ലയയുടെ കേസ് ഒരു പേടിസ്വപ്നമായിരുന്നു എന്ന് നിരഞ്ജൻ കേട്ടിട്ടുണ്ട്.

​പണിക്കരുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തി അയാൾ ഉമ്മറത്തേക്ക് നടന്നു. അവിടെ ഒരു ഈസിചെയറിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന പണിക്കർ,

പോലീസുകാരനായ നിരഞ്ജനെ കണ്ടതും കണ്ണട താഴ്ത്തി ഒന്ന് നോക്കി. അയാളുടെ കണ്ണുകളിൽ ഒരു വല്ലാത്ത ഭയമോ അതോ കുറ്റബോധമോ മിന്നിമറയുന്നുണ്ടായിരുന്നു.

​"

…………………………..

​നിരഞ്ജൻ പോയതോടെ വീട് വീണ്ടും നിശബ്ദമായി. നിരഞ്ജൻ ഏൽപ്പിച്ചുപോയ ആ താക്കോൽക്കൂട്ടം വിഷ്ണുവിന്റെ കയ്യിൽ ഇരിക്കുകയായിരുന്നു. ഹൃദയമിടിപ്പോടെ അവൻ നക്ഷത്രയുടെ മുറിയുടെ വാതിൽ പതുക്കെ തുറന്നു.

​അകത്ത് അവൾ ഉണ്ടായിരുന്നില്ല. എന്നാൽ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് വിഷ്ണുവിന് മനസ്സിലായി. കഴിഞ്ഞ രാത്രിയിലെ ആ ഭീകരമായ സംഭവങ്ങളും ഓട്ടവും കാരണം വിഷ്ണു ശാരീരികമായും മാനസികമായും തളർന്നിരുന്നു. അവൻ ആ ബെഡിലേക്ക് ഒന്ന് ചാഞ്ഞു. തണുത്ത എസിയുടെ സുഖത്തിൽ അവൻ അറിയാതെ തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.

​അതേസമയം, മറ്റൊരു മുറിയിലായിരുന്ന കിരൺ തന്റെ വിയർപ്പും അഴുക്കും നിറഞ്ഞ വസ്ത്രങ്ങൾ മാറാൻ തീരുമാനിച്ചു. ജാഫർ പറഞ്ഞ കാര്യങ്ങളും നിരഞ്ജന്റെ കണ്ടെത്തലുകളും അവന്റെ തലയിൽ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.

​അവൻ തന്റെ ബനിയനും പാന്റും ഊരി മാറ്റി.

​ബാത്‌റൂമിൽ പോയി ഒന്നു കുളിച്ച് ഫ്രഷ് ആയി.

​വെറും ഒരു ട്രങ്ക്സ് (Trunks) മാത്രം

💬 Comments

View all comments