Chapter Title : പണി 8 [ആനീ]
ജീപ്പ് കണ്ടപ്പോൾ തന്നെ വിഷ്ണുവിന്റെ ഉള്ളിൽ തീയായിരുന്നു. നക്ഷത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നും പോലീസ് എന്തിനാണ് ഇവിടെ വന്നതെന്നും ഓർത്ത് അവൻ വിറയ്ക്കുകയായിരുന്നു.
എന്നാൽ മുന്നിൽ നിൽക്കുന്നത് തന്റെ സ്വന്തം അളിയനായ നിരഞ്ജനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വിഷ്ണുവിന്റെ മുഖത്ത് ആശ്വാസം പടർന്നു.
"അളിയാ... ഇത് നീയായിരുന്നോ! ഞാൻ ശരിക്കും പേടിച്ചു പോയി,"
വിഷ്ണു ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു.
"പുറത്ത് പോലീസ് വണ്ടി കണ്ടപ്പോൾ ഞാൻ കരുതിയത് നക്ഷത്രയ്ക്ക്... അവൾക്ക് എന്തോ അപകടം പറ്റിയെന്നാണ്."
നിരഞ്ജൻ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.
"പേടിക്കണ്ട അളിയാ, ഞാൻ കൂടെയുള്ളപ്പോൾ അവൾക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ കാര്യങ്ങൾ അത്ര സുഖകരമല്ല."
വിഷ്ണുവിന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് മാറി.
"എന്താ അളിയാ ഉണ്ടായത്? ആ കാറിലുണ്ടായിരുന്നവർ... സാമും കൂട്ടുകാരും ഞങ്ങളുടെ ഫ്രണ്ട്സായിരുന്നു ..."
"അവർ തീർന്നു വിഷ്ണു,"
നിരഞ്ജൻ ഗൗരവത്തോടെ പറഞ്ഞു. "പക്ഷേ അവരെ കൊന്നത് ഞാനല്ല, അതൊരു ആസൂത്രിതമായ കൊലപാതകമാണ്. നക്ഷത്രയെ അവർ ഉപദ്രവിച്ചിട്ടുണ്ട് നിയാണെണേലും ഞനാണേലും അതിന് പ്രതികാരം ചെയ്തേനെ പക്ഷെ അതാരാണ് ചെയ്തതെന്ന് ഒരു പിടുത്തവുമില്ല . പാവം അവൾ അകത്ത് ഉറങ്ങുകയാണ്."
വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു. തന്റെ ഭാര്യയെ അവർ തൊട്ടു എന്നറിഞ്ഞപ്പോൾ അവന്റെ കൈകൾ ചുരുട്ടിപ്പിടിച്ചു.
"ഒത്തിരി വിശ്വസിച്ചു ആവരെ ഞാൻ പക്ഷെ അവരെന്നോട് ചെയ്തതോ ..."
വിഷ്ണു പല്ലുകൾ കടിച്ചു…
"അവന്മാർ പോയി വിഷ്ണു നീ അടങ്ങ് . പക്ഷേ അതിലും വലിയൊരു ശത്രു പുറത്തുണ്ട്,"
നിരഞ്ജൻ ആ തകർന്ന കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടി.
"പത്തു വർഷം മുൻപ് ഇതേ സ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലയ സോമസുന്ദരം! അവളെ വേട്ടയാടിയവരാകാം ഇപ്പോൾ ഈ മരിച്ചു കിടക്കുന്നവർ. ഈ ത്രികോണത്തിന് നടുവിൽ ആരോ ഒരു വലിയ പകരം വീട്ടൽ നടത്തുകയാണ്."
“ഞങ്ങൾക്ക് ചിലതു പറയാനുണ്ട്”
മുറ്റത്തെ ആ ഇരുട്ടിൽ, മങ്ങിയ വെളിച്ചത്തിൽ വിഷ്ണുവും കിരണും വല്ലാത്തൊരു വെപ്രാളത്തോടെ നിരഞ്ജനോട് സംസാരിക്കാൻ തുടങ്ങി. ആ നക്ഷത്രയെ വെച്ച് ആ ഫ്ലാറ്റിൽ നടന്ന ഓരോ നിമിഷവും, അവിടെ വെച്ചുണ്ടായ മാറ്റങ്ങളും അവർ നിരഞ്ജന്റെ മുന്നിൽ അക്കമിട്ടു നിരത്തി.
വിഷ്ണുവും കിരണും വെളിപ്പെടുത്തിയ സത്യങ്ങൾ കേട്ടതും നിരഞ്ജൻ ഞെട്ടി പോയി :
..." വിഷ്ണു തന്റെ പോക്കറ്റിൽ നിന്നും മടക്കിയ ആ കടലാസ് വിറയ്ക്കുന്ന കൈകളോടെ നിരഞ്ജന് നൽകി.
കിരൺ പതുക്കെ പറഞ്ഞു
,” ജാഫർ
💬 Comments
View all comments