Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
അനുവദിച്ചില്ല..
എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ..?
എക്സാം കഴിഞ്ഞ് അധികം
താമസിക്കാതെ തന്നെ ഫെസ്റ്റ് വന്നു..
പല കോളേജിൽ നിന്നുള്ള കുട്ടികൾ കോളേജിൽ വന്നു..
രാവിലെ തന്നെ എന്നെ വിളിച്ച് ഉണർത്തിയത് അച്ചു ആണ്..
' ഹലോ '?
' ടാ ചെക്കാ ഇന്ന് നേരത്തെ കോളേജിൽ വരണം കേട്ടോ..'
' എന്തിനു '
' നേരെത്തെ വന്നാൽ ഒരു സൂത്രം തരാം '
'അതെന്താണാവോ?'
' സർപ്രൈസ് '
' പറ പെണ്ണെ '
അവൾ ഫോൺ കട്ടാക്കി..
എനിക്ക് ചിരി വരുന്നുണ്ടായിരുന്നു ?
ഞാൻ ഡ്രസ്സ് എക്കെ മാറി കോളേജിൽ ചെന്നു..
എന്നെ കണ്ടപ്പോൾ തന്നെ സാൻ ഓടി അടുത്ത് വന്നു
' ഒരു സ്റ്റിക്ക് ഇട്ടിട്ട് കേറാം '
ഞങ്ങൾ അതൊക്കെ കഴിഞ്ഞ് കോളേജിൽ കേറി..
ഫെസ്റ്റ് നടക്കുന്ന ഓരോടത്തായി കണ്ണ് ഓടി നടന്നു... അവളെ തേടി... ശ്രുതിയെ?
എന്റെ കൈയിൽ പിടിച്ചു ആരോ നിർത്തി..
ഞാൻ തിരിഞ്ഞപ്പോൾ അത് അച്ചുവായിരുന്നു, ഇത്ര ലേറ്റ് ആയതിന്റെ ദേഷ്യം പെണ്ണിന്റെ മുഖത്തു ഉണ്ട്..
' അച്ചൂട്ടി ഞാൻ ട്രാഫിക്കിൽ പെട്ടു.. അതാ ലേറ്റ് '
' കള്ളം ഒന്നും പറയേണ്ട..'
' കള്ളവല്ലെന്നേ.. സത്യം '?
' ഓഹോ... ഏതായാലും ലേറ്റ് ആയതിനു പണിഷ്മെന്റ് ഉണ്ട് '
' അതൊക്കെ പറയാം.. പക്ഷെ ആദ്യം നീ എന്റെ കൂടെ വാ.. ഒരു സൂത്രം കാണിക്കാം '
ഞാൻ ആ പെണ്ണിന്റെ പുറകെ നടന്നു.. ടൈറ്റ് ജീൻസിന്റെ ഉള്ളിൽ അവളുടെ നിതബങ്ങൾ വീർപ്പു മുട്ടുന്നു എന്ന് എനിക്ക് തോന്നി ?
ഞങ്ങളുടെ തട്ടി ഒരുമ്മി ഉള്ള നടത്തമെല്ലാം പലരും ശ്രെദ്ധിക്കുന്നുണ്ട്..
ആ ആര് കണ്ടാലും ഇല്ലേലും എന്റെ ഇപ്പോഴുള്ള അവസ്ഥക്ക് മാറ്റം ഒന്നും വരുന്നില്ലല്ലോ..?
ദൂരെ ഒരു ഫുഡ് സ്റ്റാളിന് അടുത്ത് നിൽക്കുന്ന ശ്രുതിയെ ഞാൻ കണ്ടു...
അവളോട് സംസാരിച്ചു നീമയും നിൽപ്പുണ്ട്..
' നിനക്ക് അവളെ എന്താ ഇത്ര ഇഷ്ടം? ' അച്ചു ആണ് ചോദിച്ചത്..?
'അവൾ എന്റെ ഭാര്യ ആയത് കൊണ്ട് '
'
💬 Comments
View all comments