0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 603

' നീ സൂക്ഷിച്ചോ പഴയ കോളേജിൽ തൊട്ട് എനിക്ക് ആ വിനോദ് നാറിയെ അറിയാം.. അവൻ വളക്കുന്നു പറഞ്ഞാൽ വളക്കും..'

?

' നീ ഒരു പുക തന്നെ '

' വേണ്ടെന്നു പറഞ്ഞിട്ട് '

' നിനക്ക് തരാൻ പറ്റുമോ? '?

അവൻ അത് എനിക്ക് നേരെ നീട്ടി..

ഞാൻ മൂന്ന് പുക എടുത്തിട്ട് അവനു തിരിച്ചു കൊടുത്തു..

അന്നത്തെ ദിവസം പിന്നെ ഞാൻ പറക്കുകയായിരുന്നു..

ദിവസങ്ങൾ വീണ്ടും കടന്ന് പോയി..

ഏറെ കൊറേ എല്ലാ ദിവസവും ഞങ്ങൾ പറക്കാൻ തുടങ്ങി..?

അങ്ങനെ സെമെസ്റ്റർ എക്സാം ആയി..

ഞങ്ങൾ എല്ലാവരും രാവിലെ തന്നെ കോളേജിലെ പോകുവായിരുന്നു, എക്സാം ഉച്ച കഴിഞ്ഞാണേലും..

കുറച്ചു പേര് പഠിക്കാൻ വന്നു..

മറ്റു ചിലർ പ്രേമിക്കാൻ വന്നു...

ഞാൻ പറക്കാൻ വന്നു..

' ടാ ജേക്കബെ... വാ തോട്ടു വക്കം വരെ പോയിട്ടു വരാം '.. സാൻ ഞങ്ങൾക്ക് ഇടയിലോട്ടു ഓടി വന്ന് പറഞ്ഞു..?️

' അവൻ വരുന്നില്ല.. നീ തന്നെ പോയാൽ മതി ' അഖിൽ ആണ് പറഞ്ഞത്..

' അത് നീയാണോ കൊച്ച് മൈരേ തീരുമാനിക്കുന്നത് ' സാൻ അഖിലിന്റെ നേരെ നിന്ന് പറഞ്ഞു..

' തല്കാലം ഞാൻ ആണ് തീരുമാനിക്കുന്നത് '

' ഒന്ന് പോയെടാ കുണ്ണേ... ഞാൻ അവനെ വിളിക്കാൻ ആണ് വന്നതെന്ക്കിൽ അവനെ കൊണ്ടേ പോവു..'?

'നീ കൊണ്ടിട്ടെ പോവു...' അതും പറഞ്ഞു അഖില മുന്നോട്ട് വന്നപ്പോൾ ഞാൻ അവനെ തടഞ്ഞു..

' നിനക്ക് എന്തിന്റെ കഴപ്പാ എന്റെ പൊന്ന് അഖിലേ '.. ഞാൻ അവനോടു ചോദിച്ചു...

' ആട.. ഇപ്പോൾ എനിക്കാ കഴപ്പ്.. നീ ഇവന്റെ കൂടെ എന്തിനാ പോവുന്നതെന്ന് എല്ലാവർക്കും അറിയാടാ.. കണ്ട കോപ്പല്ലാം തന്ന് ഇവൻ നിന്നെ നശിപ്പിച്ചു..'

അതും പറഞ്ഞ് അഖിൽ അവിടെ നിന്ന് പോയി..?

ഗ്ലാഡ്വിൻ അടക്കം ബാക്കി ഉള്ളവർ എന്നെ നിസഹായതയോടെ ഒന്ന് നോക്കിയിട്ട് അവന്റെ പുറകെ പോയി..

ഞാനും സാനും കൂടി ബൈക്കിന് പോയപ്പോൾ അവന്മാരെ ഫോൺ വിളിച്ച് രമ്യത പെടണം എന്ന് തോന്നി..

ആദർശം

💬 Comments

View all comments