0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 616

വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ 6 മിസ്സ്ഡ് കാൾ കണ്ടു.. 6ഇൽ 5ഉം സാൻ ആയിരുന്നു..

ഞാൻ തിരിച്ചു വിളിച്ചു.. ' ഹലോ ടാ നീ വിളിച്ചാരുന്നോ '

' ടാ നീ വരുന്നുണ്ടോ... ഞങ്ങൾ കിണ്ണന്റെ വീട്ടിൽ ഉണ്ട് '?

' ഇല്ലടാ ഞാൻ ഇല്ലാ..'

' പിന്നെ ഇന്ന് നീ ആര്യയെ കൊണ്ട് എവിടെ പോയതാ '

' അതൊന്നും നീ അറിയേണ്ട '

' സേഫ്റ്റി നോക്കി വേണം എല്ലാം.. കേട്ടല്ലോ ' ?

' സേഫ്റ്റി ഒരിക്കൽ തന്ന പണിയാ ഇപ്പോഴും ഞാൻ ഒന്ന് കരക്ക്‌ അടുക്കാതെ നിൽക്കുന്നത് '

' ഹഹഹ .. എന്ക്കിൽ നീ വെച്ചോ.. ഇവിടെ അടി തുടങ്ങി '

' ഓക്കേ മച്ചു.. എൻജോയ് '?

ഞാൻ ഏറെ നോക്കി ഇരുന്ന ശനിയാഴ്ച്ച വന്നു..

ഞാൻ അവളുടെ വീട്ടിലോട്ടു കാർ ഓടിച്ചു ചെല്ലുമ്പോൾ എന്റെ ഉള്ള് ഡ്രംസ് കൊട്ടുന്നത് കേൾക്കാമായിരുന്നു..?

അവിടെ ചെന്നപ്പോൾ തന്നെ രാധാകൃഷ്ണൻ സാർ മുറ്റത്തു ഉണ്ടായിരുന്നു..

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ സാർ എന്നെ നോക്കി ഒരു പുഞ്ചിരി നൽകി.. ഓ.. പുറമെ കാണുമ്പോൾ എന്ത് മാന്യനായ മനുഷ്യൻ.. ഇയാൾ തന്നെ ആണ് അച്ചുവിനോട് ഞാൻ ഫ്രോഡ് ആണെന്ന് പറഞ്ഞത് ?

' അവിടെ നിൽക്കാതെ അകത്തു കേറി വാ ' രാധാകൃഷ്ണൻ സാർ അതും പറഞ്ഞ് അകത്തോട്ടു നടന്നു..

ഞാൻ അകത്തു ചെന്ന് സോഫയിൽ ഇരുന്നു.. എന്റെ കണ്ണ് ചുറ്റും പാറി നടന്നു..?

' എന്തേലും കഴിച്ചിട്ട് പോയാൽ മതി ' നിലാ മിസ്സ്‌ അടുക്കളയിൽ നിന്ന് കൈ ഒരു തർക്കിയിൽ തുടച്ച് കൊണ്ട് വന്നു..

' കഴിച്ചിട്ടാ.. ഇറങ്ങിയേ '..

' എന്ക്കിൽ ഞാൻ ജ്യൂസ് എടുക്കാം... ഈ പെണ്ണിന്റെ ഒരുക്കം ഇത് വരെ തീർന്നില്ലേ.. ടി.. ശ്രുതീ.... '?

' വരുന്നു അമ്മേ..' ഒരു മുറിയിൽ നിന്ന് അവളുടെ കിളിനാദം ഞാൻ കേട്ടു..

നിലാ മിസ്സ്‌ തിരിച്ചു അടുക്കളയിലോട്ട് പോയി..

എന്റെ മുന്നിലോട്ടു ഒരു ഓറഞ്ച് കളർ പട്ടു

💬 Comments

View all comments