0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 617

സാരിയും ഉടുത്ത് അവൾ കടന്ന് വന്നു..?

എന്റെ ജീവിതം മുഴുവൻ എന്റെ മുന്നിൽ ഒരു സിനിമ പോലെ ഓടി വന്നു.. അവളുടെ കാലുകളിൽ കെട്ടി പിടിച്ച് എന്നെ സ്നേഹിക്കണം എന്ന് കെഞ്ചിയാലോ എന്ന് തോന്നി.. അവൾ എന്ന ശിലാപ്രതിമയുടെ മുന്നിൽ നിൽക്കുന്ന ഒരു കല്ലിമുൾചെടി ആണ് ഞാൻ എന്ന് തോന്നി..?

അവളുടെ ഇളം പച്ച കണ്ണുകൾ എന്റെ മേൽ പതിഞ്ഞു.. അവൾ ഒരു ചെറിയ പുഞ്ചിരി നൽകി, അല്ലേൽ എന്റെ മനസ്സിന് അങ്ങനെ തോന്നിയതാണോ?

അവൾ എനിക്ക് ഏതുരായി വന്നു ഇരുന്നു..? അവളുടെ കൈയിൽ ഒറു വയലറ്റ് പേഴ്സ് ഉണ്ടായിരുന്നു.. അവളുടെ നെറ്റിയിൽ കുങ്കുമവും കഴുത്തിൽ ഞാൻ അണിയിച്ച താലിയും ഉണ്ടായിരുന്നു.. ഒരു കടും നീല ഗ്ലാസ്‌ വർക്ക്‌ ഉള്ള ബ്ലൗസ് ആയിരുന്നു അവളുടെ മാറിടങ്ങളെ പൊതിഞ്ഞു നിന്നത്..?

ആ ഒരു നിമിഷം ഞാൻ മരിച്ചു പോയിരുന്നേൽ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ മരിച്ച ആൾ ഞാനായിരുന്നെനേം...

ഒരു ഗ്ലാസ്‌ ജ്യൂസ്‌ എനിക്ക് നേരെ നിലാ മിസ്സ്‌ നീട്ടി.. ഞാൻ അത് വാങ്ങി കുടിച്ചു..?

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.. ഞാൻ പോയി അവൾക്കു ഡോർ തുറന്ന് പിടിച്ച് കൊടുത്തു.. ഞാൻ വന്ന് ഡ്രൈവിംഗ് സീറ്റിൽ കേറുമ്പോൾ അവൾ മുടി ഒതുക്കി വെക്കുക ആയിരുന്നു..?

അവളോടുള്ള സ്നേഹം എത്ര മൂടി വെക്കാൻ നോക്കിയാലും ഒരു അരുവി പോലെ എന്നിൽ നിന്നും പുറത്ത് വന്നുകൊണ്ടേ ഇരുന്നു..

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി എന്റെ ശ്രുതിയുടെ കൂടെ യാത്ര തുടങ്ങി.

' തിരിച്ചു വരുമ്പോൾ വീട്ടിൽ കൂടെ ഒന്ന് കേറാൻ സമയം കാണുമോ?'

' കേറാം '

ഞാൻ പിന്നെ ഒന്നും ചോദിക്കേണ്ടന്നു ഓർത്തു.. എന്നോട് മിണ്ടാൻ വെറുപ്പ്‌ ആണെന്ന് പറഞ്ഞതല്ലേ ഇവൾ അച്ചുവിനോട്. ?

' മരിയ ചേച്ചി ഗൾഫിൽ പോയല്ലേ ' അവൾ ഇങ്ങോട്ടു ചോദിച്ചു..

' പോയി '

' ആട്ടും കുഞ്ഞുങ്ങൾ വലുതായോ ' ദൈവമേ ഇവൾ ഇതൊക്കെ ഓർക്കുന്നുണ്ടോ.. ?

' ആടിനെ എല്ലാം പിടിച്ച് കൊടുത്തു '

' അതെന്തു പെറ്റി '

'

💬 Comments

View all comments