0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 619

ഇരുന്നു സംസാരിക്കുമ്പോൾ അവളു പറഞ്ഞു നമ്മുടെ ജേക്കബ്‌ കെട്ടിയ പെണ്ണിനെ ഒന്ന് കാണണം എന്ത് ഭംഗി ആണെന്ന് എക്കെ.. അപ്പോൾ ഓർത്തതെ ഒള്ളൂ മോളെ കണ്ടിട്ട് ഒന്ന് മരിക്കാൻ പറ്റുവോ എന്ന് '?

' അമ്മാമ്മയെ ഇടക്ക് ഞാൻ വന്ന് കാണാം കേട്ടോ ' അവളു അതും പറഞ്ഞ് അമ്മാമ്മയുടെ തോളിൽ കൈ ഇട്ടു..

അമ്മാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.. തള്ളയും ഫ്ലാറ്റ് ആയെന്നു തോനുന്നു അവളുടെ അഭിനയത്തിന്റെ മുന്നിൽ..? എനിക്ക് ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി..

ആൻസി ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ച് അവിടെ നിന്നും മാറ്റി.. ' ടാ നീയും അവളും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറിയോ '

' എന്ത് പിണക്കം ' ?

' പിണക്കം ഇല്ലാഞ്ഞിട്ടു ആണോ അവൾ വീട്ടിൽ വരാതെ നിൽക്കുന്നത് '

' അവളുടെ പഠിത്തം എല്ലാം നല്ലപോലെ നടക്കട്ടെ എന്നോർത്താണ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടേ.. അല്ലാതെ ആന്റി വിചാരിക്കുന്ന പോലെ പിണക്കം ഒന്നും ഇല്ലാ '

' എനിക്ക് എന്തോ വിശ്വാസം ആവുന്നില്ല '

' ആന്റി വേണേൽ വിശ്വസിച്ചാൽ മതി ' ഞാൻ അത് പറഞ്ഞ് അവിടെ നിന്ന് മാറി, നാട്ടിലെ ഒന്നാന്തരം പരദൂഷണവാഹനമാണ് ആൻസി ആന്റി.?

ഞങ്ങൾ അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു ആണ് ഇറങ്ങിയത്..

' വീട്ടിൽ ചെല്ലുമ്പോൾ എല്ലാരും എന്ത് പറയും എന്നുള്ള ടെൻഷൻ ഉണ്ട് '

' അവർ ഒന്നും പറയതൊന്നുമില്ല '

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവൾക്കു നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി..?

കാർ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും ഷാരോൺ ചേച്ചിയും ഓടി വന്നു.. കാറിന്റെ സീറ്റ്‌ തുറന്ന് അമ്മയാണ് അവളെ ഇറക്കിയത്..

' നീ മെലിഞ്ഞു പോയെല്ലോ മോളെ ' അമ്മ പറഞ്ഞു..?

' അമ്മക്ക് തോന്നുന്നതാ.. അവളെ കണ്ടാൽ പഴയതു പോലെ തന്നെ ഉണ്ട് ' ഷാരോൺ ചേച്ചി അവളെ നോക്കി പറഞ്ഞു.. ചേച്ചി

💬 Comments

View all comments