Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
പറഞ്ഞത് സത്യം ആയിരുന്നു, അവൾക്കു ഒരു മാറ്റവും ഇല്ലാ.. ?
' എത്ര നാളായി ഇവിടെ ഒന്ന് വന്നിട്ട് ' അതും പറഞ്ഞ് അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു..
' ഇടക്ക് എന്നെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ അമ്മക്ക് മോനോട് ഒന്ന് പറയത്തില്ലായിരുനോ ' അവൾ അമ്മയോട് പറയുന്നത് കേട്ടു ഞാൻ ഒന്ന് ഞെട്ടി... ഇവൾക്ക് ഒരു ഓസ്കാർ കൊടുക്കണം എന്ന് ഞാൻ ഓർത്തു..?
' അത് പിന്നെ അങ്ങനൊരു പൊട്ടൻ ' അമ്മ എന്നെ നോക്കി പറഞ്ഞപ്പോൾ എല്ലാവർക്കും ഒപ്പം അവളും ചിരിച്ചു..
ഞങ്ങൾ വീട്ടിലോട്ടു കേറാൻ നേരം അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി വന്നു.. ' പടുത്തം എല്ലാം എങ്ങനെ പോവുന്നു മോളെ '?
' നല്ലപോലെ പോവുന്നു അച്ഛാ ' അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് വീട്ടിൽ കേറുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു..
അവർ അടുക്കളയിലോട്ടു പോയപ്പോൾ ഞാൻ അവിടെ തന്നെ നിന്നു..?
' അമ്മാമ്മ എന്ത് പറഞ്ഞു ' അച്ഛൻ ആണ് ചോദിച്ചത്
' അമ്മാമ്മക്ക് ഞങ്ങളെ കണ്ടപ്പോൾ വല്യ സന്തോഷം ആരുന്നു ' ഞാൻ പറഞ്ഞു.. അല്ലാതെ അമ്മാമ്മ എന്നെ മൈൻഡ് പോലും ചെയ്തില്ല എന്ന് പറയാൻ പറ്റില്ലല്ലോ.. ?
അച്ഛനും അടുക്കളയിലോട്ട് നടന്നു..
ഞാൻ നേരെ റൂമിൽ പോയി കതകു അടച്ചു.. വൈബ്രേറ്റർ മോഡിൽ കിടന്ന എന്റെ ഫോണിൽ കാൾ വരുന്നത് ഞാൻ അറിയുന്നുണ്ടാരുന്നു..?
അച്ചുവിന്റെ കുറേ ഏറെ മിസ്സ്ഡ് കാൾ കിടപ്പുണ്ട്.. ഞാൻ അവളെ വിളിച്ചു..
' ഹലോ... പറയെടാ നീ എന്താ വിളിച്ചേ '
' നിന്റെ അച്ചിയെ കിട്ടിയപ്പോൾ എന്നെ മറന്നോ?'
' നിന്നെ മറന്ന കൊണ്ടാണല്ലോ ഇവിടെ എല്ലാരും ഉണ്ടായിട്ടും ഇപ്പോൾ ഒളിച്ചു വന്ന് നിന്ന് നിന്നെ വിളിക്കുന്നത് '
' നീ ഇപ്പോൾ എവിടെയാ..'
' അമ്മാമ്മയുടെ വീട്ടിൽ '?
' അവൾ എന്ത് പറഞ്ഞു '
' എന്ത് പറയാൻ.. അവൾ ആരോടും മിണ്ടാതെ ജാഡ കാണിച്ച് നടക്കുവാ '
' പെട്ടന്ന് ആ സാധനത്തെ വീട്ടിൽ
💬 Comments
View all comments