0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 621

കൊണ്ടുപോയി വിട്ടിട്ടു എന്നെ ഫോൺ വിളിക്കണം '

' ഓക്കേ മാഡം '?

' എന്ക്കിൽ വെച്ചോ '

ഞാൻ ഫോൺ കട്ട്‌ ചെയ്ത് താഴോട്ട് ചെന്നു.

അവിടെ വാവയെ എടുത്തു കൊണ്ട് നിന്ന ശ്രുതി എന്നെ നോക്കി ഒന്ന് ചിരിച്ചു.. കുഞ്ഞ് കൊച്ചിന്റെ മുൻപിൽ പോലും ഇവൾ അഭിനയം നിർത്തുന്നില്ലല്ലോ.. ?

അവൾ കൊച്ചിനെയും എടുത്ത് കൊണ്ട് എന്റെ അടുത്തു വന്നു ഫാനിന്റെ കാറ്റിൽ ആടി ഉലഞ്ഞ അവളുടെ സാരി വയറിന്റെ സൈഡ് കാട്ടി തന്നു..

' നിനക്കു വിനോദുമായുള്ള പ്രശ്നം പറഞ്ഞു തീർക്കത്തില്ലേ.. ഒരേ ക്ലാസ്സിൽ രണ്ട് വർഷം കൂടി പഠിക്കേണ്ടത് അല്ലേ ' ഓഹോ അപ്പോൾ ഇവളുടെ ലഷ്യം അതാണ്‌..?

' ഞാൻ സംസാരിക്കാം ' ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു പുഞ്ചിരി നൽകി..

' മോളെ ഇനി ഇന്ന് പോണമോ.. നാളെ പോയാൽ പോരെ ' അമ്മ അങ്ങോട്ട്‌ വന്നു..

' ഞാൻ വേറെ ഒരു ദിവസം വീട്ടിൽ പറഞ്ഞിട്ട് വരാം അമ്മേ ' ?

' എന്ക്കിൽ അങ്ങനെ ആവട്ടെ മോളെ '

ഞങ്ങൾ ഇറങ്ങാൻ നേരം അമ്മ അവളെ കെട്ടി പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. ?

ഞങ്ങൾ അവളുടെ വീട്ടിലോട്ടു യാത്ര തുടങ്ങി..

' നിനക്കു സാരി നല്ലപോലെ ചേരുന്നുണ്ട് '

' എനിക്ക് നേരെ ചൊവ്വേ ഉടുക്കാൻ അറിയില്ല, അതുകൊണ്ടാ ഞാൻ ഉടുക്കാത്തെ'?

' നിന്റെ കൈയിൽ നേരത്തെ ഒരു നീല ജിമിക്കി കമ്മൽ ഇല്ലാരുന്നോ?.. അത് നല്ലതു പോലെ ചേരുന്നുണ്ടായിരുന്നു '

' അത് ഇപ്പോഴും വീട്ടിൽ എവിടെയോ ഉണ്ടെന്ന് തോനുന്നു '?

' നിന്റെ ഒരു നൈറ്റി വീട്ടിൽ ഉണ്ട് '

' നമ്മൾ അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപു പറയാതില്ലാരുന്നോ '

' എന്റെ ഭാര്യയുടെ ഓർമ്മക്ക് അത് എന്ക്കിലും ഇരിക്കട്ടെ എന്റെ കൈയിൽ '

ഞാൻ പറഞ്ഞപ്പോൾ അവൾ പിന്നെ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.?

ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു.. ഇറങ്ങാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ ഇറങ്ങിയില്ല..

💬 Comments

View all comments