0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 595

നില മിസ്സ്‌ ക്ലാസ്സിൽ കേറി വന്നു.. മിസ്സ്‌ എല്ലാവർക്കും ഒരു നല്ല ചിരി സമ്മാനിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു.. ?‍♀️

' കോളേജു ട്രാൻസ്ഫർ വഴി വന്ന പുതിയ സ്റ്റുഡന്റസ് ഒന്ന് എഴുനേൽക്കാവോ.. ഓൺലൈൻ ക്ലാസ്സിൽ അല്ലേ അവരെ മറ്റു കുട്ടികൾ കണ്ടിട്ടൊള്ളു..'

2 ആൺകുട്ടികൾ എഴുനേറ്റു നിന്നു..

' 3 പേരല്ലേ പുതിയത് അതിൽ ഒരാള് എന്തിയെ ' നില മിസ്സിന് അറിയണമായിരുന്നു..?

' സാൻ വന്നിട്ടില്ല മിസ്സ്‌ ' അതിൽ നല്ല ഹൈറ്റ് ഉള്ള വെളുത്ത ഒരു ചെറുക്കൻ പറഞ്ഞു..

' തന്റെ നെയിം വിനോദ് അല്ലേ '

' അതേ മിസ്സ്‌ '?

' അപ്പോൾ താൻ ജോഷുവ അല്ലേ ' മിസ്സ്‌ രണ്ടാമത്തെ ചെറുക്കനോട് ചോദിച്ചു..

അവൻ തലയാട്ടി ഒരു പുഞ്ചിരി നൽകി..

' പുതിയതായി ആണ് കുട്ടിക്കൾ മാത്രമേ ഒള്ളോ.. അല്ലേലും ഈ തൊലിഞ്ഞ കോളേജിൽ പെണ്പിള്ളേര് ഒന്നും വരില്ല ' റിച്ചു ആണ്..

' എന്ക്കിൽ അറ്റന്റൻസ് പറഞ്ഞോ '

' ശ്രുതി രാധാകൃഷ്ണൻ ' മിസ്സ്‌ അത് വിളിച്ചപ്പോൾ എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്ന് പോയെന്നു തോനുന്നു. ?

' മെയ്‌ ഐ കം ഇൻ ' വാതിലിൽ നിന്ന് ഒരു സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും അവിടോട്ട് നോക്കി..

ഒരു കൈയിൽ പ്ലാസ്റ്ററും മറു കൈയിൽ ഹെൽമെറ്റും പിടിച്ചു ഒരു ചെറുക്കൻ അവൻ താടി ഷേപ്പ് ചെയ്യാതെ നീട്ടി വളർത്തിയിരിക്കുന്നു.. കഴുത്തിൽ പച്ച കുത്തിയിട്ടുണ്ട്..?

' സാൻ അല്ലേ ' അവനെ ഒന്ന് അടിമുടി നോക്കിയിട്ട് നില മിസ്സ്‌ ചോദിച്ചു..

' അതേ '

' റ്റീ ഷർട്ട്‌ ഇട്ടോണ്ട് വരാൻ പറ്റില്ല.. ക്ലാസ്സിൽ വരുമ്പോൾ ഷർട്ട്‌ വേണം ' മിസ്സ്‌ അൽപ്പം നീരസം കാട്ടി പറഞ്ഞു..?

അവൻ അതിന് വല്യ വില ഒന്നും കൊടുക്കാതെ അകത്തു കേറി കണ്ണ് ഒന്ന് ഓടിച്ച് നോക്കി ഫ്രീ ആയി കിടന്ന ഒരു ബെഞ്ചിൽ പോയി ഇരുന്നു..

നിനക്ക് എന്റെ അമ്മായിയമ്മയെ ഒരു വില ഇല്ലെടാ.. ?

ഞാൻ

💬 Comments

View all comments