0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 597

കിട്ടുന്ന അവസരത്തിൽ എല്ലാം ശ്രുതിയെ നോക്കി ഇരുന്നെങ്കിലും അവൾ കുണ്ടി കൊണ്ട്‌ പോലും എന്നെ മൈൻഡ് ചെയ്തില്ല.. ?

ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ 6 പേരും കൂടി ക്യാന്റീനിൽ പോയി..

അവിടെ ചെന്ന് പപ്പ്സും സോഡാ ലൈമും വാങ്ങി ഒരു മേശക്കു അടുത്ത് പോയി ഇരുന്നു..?

എന്റെ കണ്ണ് അൽപ്പം ദൂരെയായി ഒരു കൂട്ടുകാരിയും ഒപ്പം ഫുഡ്‌ വാങ്ങാൻ ക്യു നിൽക്കുന്ന ശ്രുതിയിൽ ചെന്ന് പതിച്ചു..

കാറ്റിൽ പറന്നു നടന്ന കുറച്ച് മുടി ഇഴകളെ അവൾ പുറകോട്ട് പിടിച്ചു വെച്ചുകൊണ്ടിരുന്നു...

അവൾ എന്ന ഗർദ്ധത്തിലേക്ക് ഞാൻ കൂടുതൽ ആഴത്തിൽ വീണുകൊണ്ടിരുന്നു ?

അവരുടെ അടുത്തായി ഒരു ചെറുക്കൻ വന്ന് മിണ്ടുന്നതു ഞങ്ങൾ കണ്ടു.. വിനോദ്..

' ഡാ വിനോദ് അല്ലേ അത് ' അഖിൽ ആണ്..

' അരിക്കും ' ഞാൻ ഒരു പുച്ഛം നിറഞ്ഞ മറുപടി നൽകി.. ?

എന്റെ ഉത്തരത്തിലെ ദേഷ്യം അറിഞ്ഞ് അവൻ അതിനെ കുറിച്ച് വേറെ ഒന്നും പറഞ്ഞില്ല..

' പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം '

ജോഷുവ ആണ് അത് പറഞ്ഞത്..

അവനും സാനും ഒരുമിച്ച് ആണ് വന്നത്..

' എന്ത് രഹസ്യം ' റിച്ചു ആണ്..

' 10 രൂപ തന്നാൽ പറയാം '..?

ഞാൻ ഒരു 10 രൂപ അവന്റെ കൈയിൽ കൊടുത്തു..

' വിനോദ് ആ പെൺകൊച്ചു സിംഗിൾ ആണോന്നു ചോദിക്കുവാ..'

' ഏതു പെൺകൊച്ചു ' എന്റെ മുഖം കനത്തു വരുന്നുണ്ട് ?

' നമ്മുടെ ടീച്ചറിന്റെ മോൾ ' ജോഷുവ പറഞ്ഞു..

' എന്നിട്ടു അവൾ എന്താ മറുപടി പറഞ്ഞെ '

' അത് പറയണം എന്ക്കിൽ 10 രൂപ കൂടി ആവും '?

' തരാം നീ പറ '

' അത് താൻ എന്തിനാ അറിയുന്നേ '

എനിക്ക് ദേഷ്യം വന്നു..

' മര്യാദക്ക് പറ മൈരേ '?

' ഡാ മണ്ടാ.. അവൾ പറഞ്ഞതാ പറഞ്ഞെ .. അവൾ അവനോടു ചോദിച്ചു അത് താൻ എന്തിനാ അറിയുന്നേ

💬 Comments

View all comments