0%

Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]

Author : Kambikathakal Read All Parts 598

എന്ന് '

' ബാക്കി പറ '

' ഇത്രെമേ കേട്ടോളു... അത് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടോട്ട് വന്നു '

എന്റെ ഉള്ളിൽ അവനോടുള്ള കോപം ഇരിച്ചു കേറി..?

ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്ന നീമ എന്ന കൊച്ചും വിനോദുമായി മിണ്ടി കൊണ്ട്‌ തന്നെ ഒരു ടേബിളിൽ പോയി ഇരുന്നു..

അവൻ ഇരുന്നത് ശ്രുതിയുടെ തൊട്ട് അടുത്താണ്..

അവർ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട്‌ ഫുഡ്‌ കഴിക്കാൻ തുടങ്ങി..?

സത്യം പറഞ്ഞാൽ അവനെ നടുവേ കീറി മുറിക്കാനുള്ള ദേഷ്യം എന്നിക്ക് വന്നു..

ഞാൻ അത് കടിച്ചു പിടിച്ച് ഇരിക്കുമ്പോൾ ബാക്കി ഉള്ളവർ എല്ലാം എന്തെലാമോ പറഞ്ഞു കൊണ്ടിരുന്നു..?

ഞാൻ ഫുഡ്‌ കഴിപ്പ് നിർത്തി എഴുനേറ്റ് വെളിയിലോട്ടു നടക്കാൻ തുടങ്ങി..

ആരെല്ലാമോ... എടാ.. നിൽക്കു എന്നൊക്കെ പറയുന്നത് എന്റെ ചെവിയിൽ എവിടെയോ കേറി..?

ഞാൻ അവരെ ക്രോസ്സ് ചെയ്തപ്പോൾ ശ്രുതി എന്നെ അറിയാതെ ഒന്ന് നോക്കി..

ഞാൻ ഒരു ചെറിയ പുഞ്ചിരി അറിയാതെ നൽകി എന്ക്കിലും അതിന് മറുപടി ഇല്ലായിരുന്നു..

' ഡാ.. ക്ലാസ്സിലെ പിള്ളേരെ ഒന്ന് കണ്ടാൽ മൈൻഡ് ചെയ്യടാ.. ' വിനോദ് ആണ് പറഞ്ഞത്..?

' നിന്നെ ഞാൻ കണ്ടില്ല ടാ..'

' അതെങ്ങനാ.. പെൺപിള്ളേരെ നോക്കി തന്നെ നടന്നാൽ നമ്മളെ ഒന്നും കാണുവേല '

' ഞാൻ ആരെ ആടാ കോപ്പേ നോക്കിയേ '

' നീ എന്തിനാ അളിയാ ദേഷ്യപെടുന്നേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ '

' നിന്റെ കൊണോതെ തമാശ വേറെ ആരോടേലും പോയി പറ '?

ശബ്ദം കേട്ട് എന്റെ കൂട്ടുകാർ അവിടേക്കു ഓടി വന്നു..

' നീ വെറുതെ ഷോ കാണിക്കാതെ പോയെ.. ഇതെന്താ വെള്ളരിക്ക പട്ടണമോ ' നീമ എന്നെ നോക്കി അത് പറഞ്ഞപ്പോൾ എല്ലാരും എന്നെ നോക്കാൻ തുടങ്ങി

ഞാൻ ക്യാന്റീനിൽ നിന്ന് വെളിയിലേക്ക് നടന്നു..?‍♂️

എന്റെ പുറകെ ആരോ ഓടി വരുന്നതിന്റെ കാലൊച്ച ഞാൻ കേട്ടു..

' ബ്രോ.. ഒന്ന് നിന്നെ ' ചിരിച്ചു കൊണ്ട്‌ അത് പറയുന്ന വിനോദിനെ ആണ് ഞാൻ കണ്ടത്..

💬 Comments

View all comments