0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 665

പറഞ്ഞ... അതായത് ഇവരുടെ വീട്ടുകാർ ആരെങ്കിലും വന്ന് സമ്മതം അല്ല എന്നൊക്കെ പറഞ്ഞ ക്യാൻസൽ ചെയ്യുമോ. അല്ല പ്രശ്നം ഒന്നും ഇല്ല കേട്ടോ വീട്ടിൽ, ഒരു അറിവിന്‌ വേണ്ടി ചോദിച്ചു എന്ന് മാത്രം" സമീർ അയാളോട് തിരക്കി.

"വ്യക്തമായ കാരണം സമ്മർപ്പിച്ച മാത്രമേ രജിസ്ട്രാർ ക്യാൻസൽ ചെയ്യുകയുള്ളൂ.

അതായത് പ്രായപൂർത്തി ആവാത്തവർ ആണെങ്കിലോ, മാനസികമായി എന്തേലും പ്രശ്നം ഉള്ള ആളാകർ ആണെങ്കിലോ അല്ലെങ്കിൽ മൂന്നേ വിവാഹം കഴിച്ചവരോ ആണെകിൽ മാത്രമേ രജിസ്റ്റർ നിർത്താൻ പറ്റു. അല്ലാതെ വീട്ടുകാരുടെ എതിർപ്പ് കൊണ്ടൊന്നും ഇത് ക്യാൻസൽ ചെയ്യാൻ പറ്റില്ല" ഓഫീസർ പറഞ്ഞു.

"അത് മതി സർ. അത് മാത്രം കേട്ട മതി" ഹൃതിക് പറഞ്ഞു

"സർ, ഇതുപോലെ വേറെ വല്ല..." കൂടുതൽ അറിയാനായി ലോഹിത് ചോദിച്ചു.

"ബാകി ഡോക്യൂമെന്റസ് ഒക്കെ സബ്‌മിറ്റ് ചെയുന്ന സമയത്ത് അഡ്രസ്സ് വെരിഫിക്കേഷൻ ചിലപ്പോ നടത്തും. അങ്ങനെ ഒരു ആളും സ്ഥലവും ഉണ്ടോ എന്ന് അറിയണമല്ലോ" അയാൾ പറഞ്ഞു.

"അയ്യോ, ഇവൻ അങ്ങനെ ഉടായിപ്പ് ഒന്നും അല്ല സർ, എല്ലാം ഡീസന്റ് ആൾക്കാർ ആണ്" സാം പറഞ്ഞു.

"അതൊക്കെ ഞാൻ തീരുമാനിച്ചൊല്ലാം. നിങ്ങൾക്ക് അറിയേണ്ടത് എല്ലാം അറിഞ്ഞല്ലോ, ഇനി ചെല്ലാൻ നോക്ക്" അയാൾ പറഞ്ഞു.

അവിടെ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഈ കാര്യത്തിന് പറ്റി വിശദമായി ചർച്ച ചെയ്യണം എന്നും ഉള്ളത് കൊണ്ട് അവർ അവിടെനിന്നും പോയി.

ഹൃതിക് വേഗം തന്നെ ആഷിക്കയെ വിളിച്ച് കാര്യം പറയുകയും ചെയ്തു.

(റാഷികയും ശ്രീഹരിയും...)

പഴയത് പോലെ മോശം ഒന്നും അല്ലെങ്കിലും രണ്ടുപേർക്കും പരസ്പരം

💬 Comments

View all comments