0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 666

ക്ഷേമിച്ച് കൊടുക്കാൻ പറ്റുന്നില്ല. റാഷികക്ക് സമീറിന്റെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങി, സമീർ തന്നെ ആയിരുന്നു തന്ടെ അടുത്ത് വന്ന് ഹൃതികിന്റെ കാര്യങ്ങൾ പറഞ്ഞതും എന്നാൾ വല്യ കൂട്ടുള്ള രീതിയിൽ അല്ല സംസാരിച്ചതും, പക്ഷെ ഹൃതിക്കിന് കാണാൻ വേണ്ടി പോയ സമയത് അവിടെ ആശികക്ക് ഒപ്പം സമീറിനെയും കണ്ട വിവരം അവൾ അല്പം വൈകിയ ശേഷം മാത്രം ആയിരുന്നു ശ്രേധിച്ചത്. ആ ഒരു സംശയം ആയിരുന്നു അവൾക് ശ്രീഹരിയെ പൂർണമായും തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാതെ ഇരിക്കാൻ കാരണമായത്. ശ്രീഹരി വല്ലപ്പോഴും വിളിക്കാറ് ഉള്ളപ്പോ അവൾ കാൾ എടുക്കാതെ ഒഴിഞ്ഞു മാറും, എന്നാൾ അവസാനമായി അവൻ വിളിച്ചപ്പോ റാഷിക ആ കാൾ എടുത്തു.

ഒട്ടും തലപര്യം ഇല്ലാതെ ആണ് സംസാരിച്ചതെങ്കിലും അവൾ സമീറിന്റെ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ അവനെ അറിയിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന, പുതിയ ഒരു വഴി തിരിവ് തന്ന സമീറിന് കുറിച്ച് പറഞ്ഞതൊന്നും അവന് ഇഷ്ടപെട്ടിലിലെങ്കിലും വീണ്ടും ഒരു അടി ഉണ്ടാകേണ്ട എന്നുകരുതി അവൻ ഒന്നും പറഞ്ഞില്ല. ആദ്യം കേട്ടപ്പോ ഇപ്പോഴും തന്നോട് ഉള്ള ദേഷ്യം മാറാത്തത് കൊണ്ട് ഓരോന്ന് പറയുന്നതാണ് എന്ന് ശ്രീഹരിക്ക് തോന്നിയെങ്കിലും അവൻ ചിന്തകളിൽ മുഴുകി തുടങ്ങി.

"അയാളുടെ പ്രധാനം ഉദ്ദേശം ബിസിനസ് തന്നെ ആയിരുന്നോ.

"മറ്റൊരു ജില്ലയിൽ ആയിരുന്നിട്ടും, ഇതുപോലൊരു ജോലി സാധ്യത ഉള്ളതുപോലും അറിയാതെ എന്നെ എങ്ങനെ ആണ് സമീർ സർ കണ്ടുപിടിച്ചത് ?" ശ്രീഹരി തന്ടെ ഏകാന്ത ചിന്തകളിൽ മുഴുകി കൊണ്ട് സ്വയം പറഞ്ഞു.

"എപ്പോ സംസാരിക്കുമ്പോഴും അയാൾ എങ്ങെനെയെങ്ങിലും വിഷയം വഴി തിരിച്ച്

💬 Comments

View all comments