Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
വേണ്ടി വന്നതാ, അത് കഴിഞ്ഞിട്ട് വിളിക്കാം നിന്നെ ഞാൻ" എന്നും പറഞ്ഞ് ഹൃതിക് ഫോൺ വെച്ചു.
ഹൃതികും അവന്റെ ചേട്ടനും അമ്മയും കൂടി എയർപോർട്ടിൽ വന്നതായിരുന്നു, എല്ലാ 7-8 മാസം കൂടുമ്പോഴും സ്ഥിരം കൂട്ടാൻ വരുന്നത് പോലെ അല്ല ഇപ്രാവശ്യത്തെ കാര്യം, അവൻ മുന്നേ പറഞ്ഞത് പോലെ അച്ഛൻ ദുബൈയിലെ ജോലി എല്ലാം നിർത്തി നാട്ടിലേക്ക് തിരിച്ചു വന്നു. തന്റെ രണ്ടാണ്മക്കളും എല്ലാം നോക്കാൻ മാത്രം കേൾപന്മാർ ആയി എന്ന് അയാൾക്ക് മനസ്സിലായി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ.
"എനഗ്നെ ഉണ്ടട മോനെ നിന്ടെ ക്ലാസ് ഏടുകൾ ഒക്കെ പിളർക് ഒക്കെ വല്ലതും മനസിലാവർ ഉണ്ടോ. അവരുടെ സംശയം ഒക്കെ നീ തീർത്തു കൊടുകാർ ഇല്ലേ" അച്ഛൻ ചേട്ടനോട് ചോദിച്ചു.
"എല്ലാരും സൂപ്പർ ആയിട്ട് പോവുന്നു അച്ഛാ. പിന്നെ പിള്ളേർ ഒന്നും സംശയം ചോദിക്കാർ ഇല്ല. ചോദിച്ചാൽ അല്ലെ തീർത്തുകൊടുക്കാൻ പറ്റു" ചേട്ടൻ മറുപടി കൊടുത്തു.
"അത്രക്കും സ്ട്രിക്ട് ആണോടാ നീ" അമ്മ ചോദിച്ചു.
"അതല്ല അമ്മെ, എന്റെ ക്ലാസ് ഒരു പ്രാവിശ്യം കെട്ടുകഴിയുമ്പോ തന്നെ എല്ലാര്ക്കും എല്ലാ മനസ്സിലാവും, പിന്നെ എന്തിനാ സംശയം ചോദിക്കുന്നത്" ചേട്ടൻഡ് മറുപടി കൊടുത്തു. അത് കേട്ടതും ഹൃതിക് ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു. കുറച്ചും കൂടി നേരം വണ്ടിയോടിച്ചു ശേഷം വർ വീട്ടിലേക്ക് എത്തി.
"ഓഹ്... ഇപ്പോഴാണ് ശെരിക്കും ഒന്ന് ആശ്വാസം ആയത്. ഇനി ഇങ്ങോട്ടും ഇല്ല ഇവിടെ തന്നെ, അല്ലേടാ മകളെ..." വീട്ടിലേക്ക് കേറിയ ഉടനെ തന്നെ അച്ഛൻ പറഞ്ഞു.
"ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ
💬 Comments
View all comments