0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 653

വേഗം തന്നെ ശെരിയാവും. അച്ഛൻ ആ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് തന്നേക്ക്, എനിക്ക് അങ്ങനെ സ്കൂൾ പ്രായത്തിലെ ഇതൊക്കെ ഉപയോഗിക്കു എന്നൊന്നും ഇല്ല" ചേട്ടൻ പറഞ്ഞു.

"നിന്നക് ഉള്ളത് കൊണ്ടുവന്നിട്ടുണ്ടടാ ഞാൻ" എന്നും പറഞ്ഞ് അവന്റെ തൊലിൽ തട്ടി കൊണ്ട് അച്ഛൻ എല്ലാരേയും കൂട്ടി ഉള്ളിലേക്ക് പോയി. അതെ സമയം തന്നെ മുറിയുടെ ഉള്ളിലേക്ക് സാധനങ്ങൾ എല്ലാം വെച്ച ശേഷം അവരുടെ ഒപ്പം ഹാളിലേക്ക് പോയി, എല്ലാവരും കൂടി അവിടെ സംസാരിച്ച് ഇരുന്നു.

"ഇനിയിപ്പോ ഞാൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് നിന്റെ ഈ ഒഴിഞ്ഞ് മാറി ഉള്ള പരിപാടികൾ ഒന്നും നടക്കില്ലലോ, ഇവന് ഒരു പെണ്ണിനെ നോക്കി തുടങ്ങണം, അതല്ല ഇനി വേറെ വലവരെയുണ് കണ്ടുപിടിച്ചത് കൊണ്ടാണോ" അച്ഛൻ പറഞ്ഞു.

"ഇവൻ അതിന് ഇപ്പൊ ജോലിക്ക് കേറിയിട്ട് അല്ലെ ഉള്ളു. അതിന് മാത്രം പ്രയായവും ആയിട്ടില്ല എന്റെ മോന്" എന്നും പറഞ്ഞ് അമ്മ ഹൃതികിന്ടെ തല ഉഴിയാണ് തുടങ്ങി.

"ഞാൻ... എനിക്ക് കല്യാണം പ്രായം ഒന്നും ആയിട്ടില്ല, ഞാൻ ആരെയും കണ്ടുപിടിച്ചിട്ടും ഇല്ല. എന്താണ് ഇത്" പെട്ടന് കേട്ട ഞെട്ടളോട് കൂടി ഹൃതിക് പറഞ്ഞു.

"ഹൃതികിന്ടെ കാര്യം അല്ല, ഹൃദയ്ന്റെ (ഹൃതികിന്ടെ ചേട്ടൻ) കാര്യം ആണ് പറഞ്ഞത്. നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്... അല്ലെങ്കിൽ തന്നെ ഇവനെ ഇവിടെ ഇങ്ങനെ നിർത്തി നിന്റെ കാര്യം നടത്താൻ പറ്റുമോ" അച്ഛൻ ചോദിച്ചു.

"അല്ല ഞാൻ... അങ്ങനെ ഞെട്ടിയത് അല്ല" ഹൃതിക് പറഞ്ഞു. അപ്പൊ തന്നെ അവന് ആഷികയെ ഓർമ വന്നു, അവളെ ഫോൺ വിളിക്കാനായി അവിടെ നിന്നും

💬 Comments

View all comments