Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
എന്ന് അറിയാതെയും മനസ്സിലാവാതെയും അത്ഭുതത്തോട് നോക്കി നിന്നു.
അമ്മ നോക്കുമ്പോ റാഷിക അവളുടെ കൈ വേദന കാരണം പിടിച്ച് വെച്ചിരിക്കുകയായിരുന്നു.
"നീ എന്താടി എന്റെ മോളെ ചെയ്തത്"
"കൊല്ലണം എന്നായിരുന്നു വിചാരിച്ചത്, പക്ഷെ അപ്പോഴേക്കും അമ്മ കേറി വന്നു" ആഷിക പറഞ്ഞു.
"നീ ആരണാടി നിന്റെ വിചാരം, വല്യ പെണ്ണ് അല്ലെ തള്ളണ്ട എന്ന് വെച്ച് വിടും നീ എന്റെ കൈയിൻ ഏറുന്ന വാങ്ങുന്നോ"
"അമ്മ ഇവിടെ എന്താ നടന്നത് എന്ന് ചോദിച്ചോ, ഇല്ല... കണ്ടു, ബാക്കി ഒക്കെ അമ്മേടെ സൗകര്യത്തിന് അനുസരിച്ച് ഊഹിച്ചു, ഇനിയിപ്പോ ചോദിച്ചിട്ട് ഞാൻ എന്തേലും പറഞ്ഞ അമ്മ അത് വിശ്വസിക്കുമോ അതും ഇല്ല" ആഷിക പറഞ്ഞു.
"ഇനി രണ്ടാളെയും ഞാൻ ഒരിക്കലും ഒരുമിച്ച് കണ്ട് പോകരുത്. കേറി പൊടി മുറിയിലേക്ക്. ബാക്കി അച്ഛൻ വന്നിട്ട് തീരുമാനം ആക്കി തരും" അമ്മ പറഞ്ഞു. അവർ രണ്ടുപേരും പോയോ എന്നുപോലും നോക്കാതെ അമ്മ മുറിയിലേക്ക് കേറി പോയി, നേരെ ഫോൺ എടുത്തു.
"ഏട്ടാ, വർക്ക് കഴിഞ്ഞ എത്രയും പെട്ടന് വീട്ടിലേക്ക് വരണം. ഇത് ഇങ്ങനെ വിട്ട ശെരി ആവില്ല..." പദ്മിനി ഫോണിലൂടെ വിളിച്ച് ഭർത്താവിനോട് പറഞ്ഞു. വിവരം കേട്ടതും കയം എന്താണ് എന്ന് വ്യക്തമയിലെങ്കിലും കാളിദാസൻ വേഗം തന്നെ ഓഫീസിൽ ഉണ്ടായിരുന്ന പണികൾ തീർക്കാൻ ശ്രേമിച്ചു.
അല്പം വൈകി ഒരു വൈകുനേരം ആയപ്പോ അയാൾ വീട്ടിൽ എത്തി, പദ്മിനിയോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് തന്റെ രണ്ട് മക്കളും വാക്കുതർക്കവും താണ്ടി കൈയാംകളിയിൽ എത്തിയ വിവരം അയാൾ അറിയുന്നത്.
"നിങ്ങൾ ഏത് ചെയ്തിട്ടും അന്നെകിൽ ശെരി
💬 Comments
View all comments